പാക്കിസ്ഥാനിൽ പുതിയ സെന്‍സസിൽ ക്രൈസ്തവരുടെ എണ്ണത്തില്‍ കുറവ്: കൃത്യതയില്‍ സംശയം ആരോപിച്ച് മത…

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മത, രാഷ്ട്രീയ നേതാക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ സംബന്ധിച്ച ആറാമത് പോപ്പുലേഷന്‍ ആന്‍ഡ്‌ ഹൗസിംഗ് സെന്‍സസ്-2017 (കാനേഷുമാരി) ഫലം പുറത്ത്. ഇക്കഴിഞ്ഞ മെയ് 18ന്

ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & പിവൈപിഎ സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ വി.ബി.എസ് ജൂൺ 16-18…

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൻ സൺഡേസ്കൂൾ & പിവൈപിഎ സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ വി.ബി.എസ് ജൂൺ 16-18 (ബുധൻ-വെള്ളി) വരെ തീയതികളിൽ നടക്കും. ട്രാൻസ്ഫോർമേഴ്‌സ് മിഡിൽ ഈസ്റ്റ് VBS ന് നേതൃത്വം നൽകും. ‘TRANSFORMERS : the real life changers’

ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ് പ്രോഗ്രാം “Truth…

കോട്ടയം: ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ആഭിമുഖ്യത്തിൽ Truth Quest- എന്ന ബൈബിൾ ക്വിസ് പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരു മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാം ജൂൺ 19 ന് ആരംഭിക്കുന്നു. ഗ്രാൻറ് ഫിനാലെ ജൂലൈ 17 ന് ആയിരിക്കും.

ഡേവിസ് സാമുവേലിൻ്റെ സഹധർമണി സിസ്റ്റർ വിമല ഡേവിഡ് (57) നിത്യതയിൽ

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് പോളയത്തോട് സഭാ സെക്രട്ടറിയും കെ.യു.പി.എഫ് പ്രസിഡന്റുമായ ബ്രദർ ഡേവിസ് സാമുവേലിൻ്റെ സഹധർമണി സിസ്റ്റർ വിമല ഡേവിഡ് (57) ഇന്ന് രാവിലെ 11 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ശാരീരിക പ്രയാസത്താൽ

ക്രിസ്ത്യന്‍ മ്യൂസീഷന്‍സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ കലാകാരന്മാർക്കും ദുരിതമനുഭവിക്കുന്നവർക്കും…

എറണാകുളം : കോവിഡ് 19 മഹാമാരിയാല്‍ ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദൈവം നല്‍കിയ താലന്തുകളിലൂടെ സംഗീത രംഗത്ത് ശുശ്രൂഷ ചെയ്യുന്ന കലാകാരന്മാർക്ക് കൈത്താങ്ങാവുകയാണ് ക്രിസ്ത്യന്‍ മ്യൂസീഷന്‍സ് ഫെലോഷിപ്പ് (CMF). കോവിഡ് ബാധിതരും, മറ്റു രോഗങ്ങളാല്‍

അസംബ്ലീസ് ഓഫ് ഗോഡ് (AG) വാളക്കുഴി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വാളക്കുഴിയിലും പരിസര പ്രദേശത്തും പഠന…

വാളക്കുഴി: അസംബ്ലീസ് ഓഫ് ഗോഡ് (AG) ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വാളക്കുഴിയിലും പരിസരത്തുമുള്ള 70 ഓളം കുഞ്ഞുങ്ങൾക്ക് (LKG മുതൽ +2 വരെ) പഠനോപകരണങ്ങൾ പാസ്റ്റർ ജോൺ ജോസഫ് പ്രാർത്ഥിച്ച് വിതരണം ചെയ്തു. എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിനു

ഐ.സി.പി.എഫ്, കൊട്ടാരക്കര ഏരിയയുടെ ഓൺലൈൻ റിട്രീറ്റ് ജൂൺ 12 ന്

കൊട്ടാരക്കര: ഐ.സി.പി.എഫ് കൊട്ടാരക്കര ഏരിയയുടെ നേതൃത്വത്തിൽ ഓൺലൈൻ റിട്രീറ്റ് ‘Companion’ ജൂൺ 12-ാം തീയതി ശനിയായ വൈകുന്നേരം 5.00 മുതൽ 7.00 വരെ സൂമിലൂടെ നടക്കും. ജോബി ജോസഫ് (ഐ.സി.പി.എഫ്, കോട്ടയം) മീറ്റിംഗിന് നേതൃത്വം നൽകും.കൂടുതൽ

നൈജീരിയയിൽ ക്രൈസ്തവ വംശഹത്യയ്ക്കു നേതൃത്വം നൽകിയ ഭീകരൻ കൊല്ലപ്പെട്ടതായി വാർത്ത

അബൂജ: നൈജീരിയായിലെ ക്രൈസ്തവ സമൂഹത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവ് അബൂബക്കര്‍ ഷെകാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന് കൈമാറിയ ശബ്ദ സന്ദേശത്തിലാണ് തീവ്രവാദ

ക്ലബ് ഹൗസ് സ്തംഭിച്ചു

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ഏറ്റവും പുതിയ ഓഡിയോ ചാറ്റ് ആപ്പായ ക്ലബ് ഹൗസ് സ്തംഭിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 10:30ന് ഏതാനും നേരത്തേക്ക് ആപ് സ്തംഭിച്ചത്. രാഷ്ട്രീയപ്പാർട്ടികളുടേയും മാധ്യമങ്ങളുടേയും നേതൃത്വത്തിൽ ചർച്ചകൾ

ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ജൂൺ 11, 12 തീയതികളിൽ

കോവളം: ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ജൂൺ 11, 12 തീയതികളിൽ വൈകുന്നേരം 7.00 മണി മുതൽ 9.00 വരെ നടക്കും. സൂം പ്ലാറ്റ്ഫോം മുഖേന നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ വിയപുരം ജോർജ്ക്കുട്ടി പ്രസംഗിക്കും. പാസ്റ്റർ