പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി കർത്താവിൽ നിദ്ര പ്രാപിച്ചു.

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സംസ്ഥാന ഓവർസീയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി കർത്താവിൽ നിദ്ര പ്രാപിച്ചു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് എൽ.എം പ്രസിഡൻ്റായിരുന്നു. സംസ്കാരം പിന്നീട് . കഴിഞ്ഞ ദിവസം

അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം അമേരിക്കയിൽ സിറ്റി കൗൺസിലറായി ചുമതലയേറ്റു

ഡാളസ്: പാർക്കർ സിറ്റി കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം, സിറ്റി മേയർ ലി പെഡിൽ ചൊല്ലിക്കൊടുത്ത സത്യവാചകം  ഏറ്റുചൊല്ലി ചുമതലയേറ്റു. പാർക്കർ സിറ്റി ഹാളിൽ മെയ് 11 നായിരുന്നു സത്യപ്രതിജ്ഞാ

ക്രിസ്ത്യൻ ന്യൂനപക്ഷ അവകാശങ്ങൾ പഠിക്കാനുള്ള കമ്മീഷന് പ്രവർത്തനം തുടങ്ങാനായിട്ടില്ല

തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പഠിക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ നിയോഗിച്ച കമ്മീഷന് ഓഫീസ് അനുവദിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാനാകാതെ കമ്മീഷൻ. കമ്മീഷന് സർക്കാർ ജീവനക്കാരും ഓഫീസും

ഗാസയില്‍ ക്രിസ്ത്യാനികളുടെ സംഖ്യയിൽ ഗണ്യമായ കുറവ്: ഇസ്രായേലില്‍ വര്‍ദ്ധനവ്

ജെറുസലേം: ഇസ്രായേലില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സൂചിപ്പിച്ചും പാലസ്തീനില്‍ ക്രിസ്ത്യാനികള്‍ കുറയുന്നതും ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇന്നലെ

കാനോന്‍ നിയമത്തില്‍ ലൈംഗീകാതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് കത്തോലിക്ക സഭ

വത്തിക്കാൻ: കാനോന്‍ നിയമത്തില്‍ ചരിത്രപരമായ മാറ്റം വരുത്തി കത്തോലിക്കാ സഭ. ലൈഗീകാതിക്രമങ്ങള്‍ സംബന്ധിച്ചുള്ള നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ലൈംഗീകാതിക്രമം, കുട്ടികളെ ലൈംഗീകതയ്ക്ക് പ്രേരിപ്പിക്കല്‍, ചൈല്‍ഡ് പോണ്‍,

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശി ചെയർമാനായ കമ്മിഷനെ…

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ കമ്മിഷനെ നിയോഗിച്ചു. പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.

ഐ. പി. സി. ഡൽഹി സ്റ്റേറ്റ് വെൽഫെയർ ബോർഡിന് പുതിയ നേതൃത്വം

ഡൽഹി : ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെൽഫയർ ബോർഡിന്റെ 2021-24 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ രക്ഷാധികാരിയായി പ്രവർത്തിക്കും. ബോർഡ് ചെയർമാൻ പാസ്റ്റർ

തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി ഒരുക്കുന്ന കോവിഡ്കാല കൗൺസിലിംഗ്…

തിരുവല്ല: തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി കൗമാരപ്രായക്കാർക്കായി ഒരുക്കുന്ന സൗജന്യ കൗൺസിലിംഗ് ക്ലാസ്സുകൾ ജൂൺ 12-ാം തീയതി ശനിയാഴ്ച പകൽ 10.00 മണി മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. "മഹാമാരിക്കാലത്തെ

ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യയന വർഷാരഭവും മ്യൂസിയം സമർപ്പണവും ജൂൺ 16 ന്

അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ 52-ാമത് അധ്യയന വർഷവും (2021-’22 ), മ്യൂസിയം സമർപ്പണവും ജൂൺ 16-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. ആനി ജോർജ്ജ് അധ്യക്ഷത വഹിക്കും. ഡെറാഡൂൺ

അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന എക്സൽ വിബിഎസ് “TAG-21” ജൂൺ 25-27 തീയതികളിൽ

അറ്റ്ലാന്റ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ വിബിഎസ് "Trees and Green" (TAG-21) ജൂൺ 25-ാം തീയതി തൽ 27 വരെ (വെള്ളി - ഞായർ) തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.00 വരെ ഓൺലൈനിൽ നടത്തപ്പെടും. രജിസ്ട്രേഷൻ