രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി. പുതുതായി 86,498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ്

ഹെരോദാ രാജാവ് നിർമ്മിച്ച പടുകൂറ്റൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

അഷ്കലോണ്‍: വേദപുസ്തകത്തിലെ പുതിയ നിയമത്തില്‍ വിവരിക്കുന്ന ഹെരോദാ രാജാവ് നിർമ്മിച്ചതെന്നു കരുതപ്പെടുന്ന പടുകൂറ്റൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേലിലെ അഷ്കലോണിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയതായി വാർത്ത. ഇംഗ്ലീഷിൽ ബസിലിക്ക

എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം നാളെ നടക്കും

കോഴഞ്ചേരി: എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം നാളെ (ജൂൺ 9-ാം തീയതി ബുധനാഴ്ച) രാത്രി 7.00 മുതൽ 9.00 വരെ സൂമിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും.ശമുവേൽ, ഗ്ലാഡ്സൺ ജയിംസ് എന്നിവർ

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിച്ചു

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിച്ചു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയിസൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂ ഇന്ത്യ ഇവാഞ്ചെലിസ്റ്റിക് അസോസിയേഷൻ ഡയറക്ടർ ഡോ. അലക്‌സാണ്ടർ ഫിലിപ്പ്

ഐ.പി.സി കിളിമാനൂർ ഏരിയും ഐപിസി എബനേസർ അജ്‌മാനും സംയുക്തമായി നടത്തുന്ന കൺവെൻഷൻ ജൂൺ 10-12 തീയതികളിൽ

തിരുവനന്തപുരം: ഐ.പി.സി കിളിമാനൂർ ഏരിയും ഐപിസി എബനേസർ അജ്‌മാനും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ജൂൺ 10 വ്യാഴം മുതൽ 12 ശനി വരെ ദിവസവും വൈകുന്നേരം ഇന്ത്യൻ സമയം 8.00 pm മുതൽ 10.00 pm വരെ ( യു.എ.ഇ സമയം 6.30 pm-8.30 pm)

പിസിഐ സ്റ്റേറ്റ് കമ്മറ്റി വെബിനാർ:ജസ്റ്റീസ് ജെ.ബി കോശി കമ്മീഷനും കേരള ക്രൈസ്തവരും, ജൂൺ 10 ന്

കോട്ടയം: പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും കേരളാ ക്രൈസ്തവരും എന്ന വിഷയത്തെ അധികരിച്ച് ബോധവത്കരണ വെബിനാർ ജൂൺ 10-ാം തീയതി വ്യാഴാഴ്ച വൈകീട്ട് 7.00 മണി മുതൽ 8.30 വരെ നടക്കും.

പ്രമുഖ ദൈവദാസന്മാരുടെ വ്യജ ഫെയ്സ് ബുക്ക് അകൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നു

തിരുവല്ല: പ്രമുഖ ദൈവദാസന്മാരുടെ വ്യജ അകൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത ക്രിസ്ത്യൻ മാധ്യമ പ്രവർത്തകൻ മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെയും പ്രവാചക ശുശ്രൂഷകൻ പാസ്റ്റർ സജി കാനത്തിൻ്റെയും പേരിൽ

ഇൻഡ്യയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന് ജൂണ്‍ 21 മുതൽ

ന്യൂഡൽഹി: ജൂൺ 21-ാം തീയതി മുതൽ ഇൻഡ്യയിൽ 18 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ തീർത്തും സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സംഭരിച്ചു നൽകുമെന്നും അറിയിച്ചു. സ്വകാര്യ

എക്സൽ മിഡിൽ ഈസ്റ്റ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് “ബിബ്ലിയ-2021” ജൂൺ 26 ന് ആരംഭിക്കും

യുഎഇ: കുട്ടികളുടെ സംരക്ഷണ, സുവിശേഷ മേഖലയിലെ പ്രമുഖ സംഘടനയായ എക്സൽ വിബിഎസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് "ബിബ്ലിയ-2021" ന്റെ പ്രഥമ ഘട്ടം, 2021 ജൂൺ 26 ന് യുഎഇ സമയം 4:00 മണിക്ക് ഓൺലൈനിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ.

റഷ്യയുടെ ക്രിസ്ത്യൻ സംസ്കാര-ചരിത്രങ്ങൾ വിളിച്ചോതുന്ന “മ്യൂസിയം ഓഫ് ക്രിസ്ത്യന്‍ കള്‍ച്ചര്‍” തുറന്നു

മോസ്കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്ക്കോയിലെ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗില്‍ റഷ്യയുടെ ക്രിസ്തീയ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പുതിയ മ്യൂസിയം “മ്യൂസിയം ഓഫ് ക്രിസ്ത്യന്‍ കള്‍ച്ചര്‍”, മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ സാംസ്കാരിക വിഭാഗം തലവനും