പി.വൈ.സി.യുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന വൃക്ഷത്തൈകളുടെ വിതരണം ഉദ്ഘാടനം നടന്നു

കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പി.വൈ.സി.യുടെ പരിസ്ഥിതിദിന വൃക്ഷത്തൈകളുടെ വിതരണം പി.വൈ.സി സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാല, പി.വൈ.പി.എ കോട്ടയം മേഖലാ പ്രസിഡന്റ്‌ പാസ്റ്റർ ഷാൻസ് ബേബിക്കു നൽകി ആരംഭിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ

വ്യാജ മതനിന്ദ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാക്ക് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് മോചനം

ലാഹോര്‍: കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനമായി. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ സ്വീകരിച്ച ലാഹോര്‍

മുന്നാക്ക സംവരണപ്പട്ടിക പുതുക്കി: പെന്തെക്കോസ്ത്, ബ്രദറൻ വിഭാഗങ്ങളും പട്ടികയിൽ

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. 164 സമുദായങ്ങളാണ് പട്ടികയിലുള്ളത്. പെന്തെക്കോസ്ത്, ബ്രദറൻ സമുദായങ്ങളടക്കം ഒട്ടുമിക്ക ക്രിസ്ത്യൻ വിഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.മുന്നാക്ക

ന്യൂനപക്ഷ ക്ഷേമ പദ്ധതി അനുപാതം: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തുവാന്‍ തീരുമാനം

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍

ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോർജ്ജ്കുട്ടി (63) നിത്യതയിൽ

തിരുവനന്തപുരം: കാട്ടാക്കട പച്ചക്കാട് ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോർജ്കുട്ടി (63) കർതൃസന്നിധിയിൽ പ്രവേശിച്ചു. കോവിഡ്‌ രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ശാരോൻ ഫെലോഷിപ്പ് മഹാരാഷ്ട്ര & ഗോവ സെൻററിൽ

ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങൾ ജൂൺ 7-13 വരെ

പയറ്റുവിള: ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7 മുതൽ 13 വരെ (തിങ്കൾ - ഞായർ) തീയതികളിൽ സുവിശേഷ യോഗങ്ങൾ നടക്കും. ഓൺലൈനായി രാത്രി 8.00 മണിമുതൽ 9.30 വരെ ആണ് മീറ്റിംഗുകൾ നടക്കുക.പാ. കെ. സി. തോമസ്, പാ. സാബു ആര്യപ്പള്ളിൽ, പാ. ജെയിംസ്

പാസ്റ്റർ ടി.ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാമിന് ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ്

അടൂർ: മണക്കാല ഫെയ്ത്ത്‌ തീയോളജിക്കൽ സെമിനാരി അധ്യാപകനും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ വൈസ് പ്രസിഡന്റുമായ, മണക്കാല തറയിൽ തോട്ടത്തിൽ അനുഗ്രഹ കോട്ടേജിൽ പാസ്റ്റർ ടി.ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാം കാസറഗോഡ് സ്ഥിതി ചെയ്യുന്ന കേരള

തുരുത്തിക്കര പാലത്തിട്ടയിൽ പാസ്റ്റർ പി.ജെ. ഡാനിയേൽ (90) നിത്യതയിൽ

കുന്നത്തൂർ: തുരുത്തിക്കര പാലത്തിട്ടയിൽ പാസ്റ്റർ പി.ജെ. ഡാനിയേൽ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം ജൂൺ 7-ാം തീയതി തിങ്കളാഴ്ച രാവിലെ 9.30 ന് ഭവനത്തിലെത്തിച്ച് തുരുത്തിക്കര ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ നേതൃത്വത്തിൽ

ഐ.സി.പി.എഫ്. കൊല്ലം ഒരുക്കുന്ന ‘’രക്തദാന ക്യാമ്പയിൻ’’ ജൂൺ 14 ന്

കൊല്ലം: ഐ.സി.പി.എഫ് കൊല്ലത്തിന്റെ ആദിമുഖ്യത്തിൽ ‘'രക്തദാന ക്യാമ്പയിൻ’' ജൂൺ 14-ാം തീയതി തിങ്കളാഴ്ച രാവിലെ 10.00 മുതൽ കൊല്ലം ഐ.എം.എ ആശ്രമം സെന്ററിൽ വെച്ച് നടക്കും. കോവിഡ് കാല പ്രതിസന്ധിയിൽ അനേക ക്രിസ്തീയ യുവജനങ്ങൾ രക്തദാനത്തിന് തയ്യാറായി

ഏറുമാടത്തിലെ വേദപഠനം : ശ്യാം പ്രദീപ് മാതൃകയാകുന്നു

ഇടുക്കി: ഒട്ടുമിക്ക മൊബൈൽ നെറ്റ്വർക്കിനും റേഞ്ച് കുറവുള്ള ഹൈറേഞ്ചിൽ തന്റെ വചന പഠനം മുടങ്ങാതിരിക്കുവാൻ ‘റേഞ്ചിന്’ വേണ്ടി മരത്തിൽ ഏറുമാടം ഉണ്ടാക്കി അതിൽ താമസിച്ച്ഓൺലൈൻ പഠനത്തിന് കഠിനപ്രയത്നം ചെയ്യുകയാണ് ഇടുക്കി, പോത്തുപാറ സ്വദേശിയായ