ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങൾ ജൂൺ 7-13 വരെ

പയറ്റുവിള: ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7 മുതൽ 13 വരെ (തിങ്കൾ - ഞായർ) തീയതികളിൽ സുവിശേഷ യോഗങ്ങൾ നടക്കും. ഓൺലൈനായി രാത്രി 8.00 മണിമുതൽ 9.30 വരെ ആണ് മീറ്റിംഗുകൾ നടക്കുക.പാ. കെ. സി. തോമസ്, പാ. സാബു ആര്യപ്പള്ളിൽ, പാ. ജെയിംസ്

പാസ്റ്റർ ടി.ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാമിന് ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ്

അടൂർ: മണക്കാല ഫെയ്ത്ത്‌ തീയോളജിക്കൽ സെമിനാരി അധ്യാപകനും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ വൈസ് പ്രസിഡന്റുമായ, മണക്കാല തറയിൽ തോട്ടത്തിൽ അനുഗ്രഹ കോട്ടേജിൽ പാസ്റ്റർ ടി.ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാം കാസറഗോഡ് സ്ഥിതി ചെയ്യുന്ന കേരള

തുരുത്തിക്കര പാലത്തിട്ടയിൽ പാസ്റ്റർ പി.ജെ. ഡാനിയേൽ (90) നിത്യതയിൽ

കുന്നത്തൂർ: തുരുത്തിക്കര പാലത്തിട്ടയിൽ പാസ്റ്റർ പി.ജെ. ഡാനിയേൽ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം ജൂൺ 7-ാം തീയതി തിങ്കളാഴ്ച രാവിലെ 9.30 ന് ഭവനത്തിലെത്തിച്ച് തുരുത്തിക്കര ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ നേതൃത്വത്തിൽ

ഐ.സി.പി.എഫ്. കൊല്ലം ഒരുക്കുന്ന ‘’രക്തദാന ക്യാമ്പയിൻ’’ ജൂൺ 14 ന്

കൊല്ലം: ഐ.സി.പി.എഫ് കൊല്ലത്തിന്റെ ആദിമുഖ്യത്തിൽ ‘'രക്തദാന ക്യാമ്പയിൻ’' ജൂൺ 14-ാം തീയതി തിങ്കളാഴ്ച രാവിലെ 10.00 മുതൽ കൊല്ലം ഐ.എം.എ ആശ്രമം സെന്ററിൽ വെച്ച് നടക്കും. കോവിഡ് കാല പ്രതിസന്ധിയിൽ അനേക ക്രിസ്തീയ യുവജനങ്ങൾ രക്തദാനത്തിന് തയ്യാറായി

ഏറുമാടത്തിലെ വേദപഠനം : ശ്യാം പ്രദീപ് മാതൃകയാകുന്നു

ഇടുക്കി: ഒട്ടുമിക്ക മൊബൈൽ നെറ്റ്വർക്കിനും റേഞ്ച് കുറവുള്ള ഹൈറേഞ്ചിൽ തന്റെ വചന പഠനം മുടങ്ങാതിരിക്കുവാൻ ‘റേഞ്ചിന്’ വേണ്ടി മരത്തിൽ ഏറുമാടം ഉണ്ടാക്കി അതിൽ താമസിച്ച്ഓൺലൈൻ പഠനത്തിന് കഠിനപ്രയത്നം ചെയ്യുകയാണ് ഇടുക്കി, പോത്തുപാറ സ്വദേശിയായ

എക്സൽ മിനിസ്ട്രീസ് വിമൻസ് ഫെല്ലോഷിപ്പിന്റെ ഏകദിന സമ്മേളനം “വിമൻസ് മീറ്റ്-2021” നാളെ

പത്തനംതിട്ട: എക്സൽ മിനിസ്ട്രീസ് വിമൻസ് ഫെല്ലോഷിപ്പ്, സഹോദരിമാർക്കായി ഒരുക്കുന്ന സ്പെഷ്യൻ ഏകദിന സമ്മേളനം "വിമൻസ് മീറ്റ്-2021" ജൂൺ 5-ാം തീയതി ശനിയാഴ്ച (നാളെ) രാവിലെ 11.00 മുതൽ 1.00 മണി വരെ നടത്തപ്പെടുന്നു. ഈ ലോക്ക് ഡൗണിൽ സഹോദരിമാർ

ചർച്ച് ഓഫ് ഗോഡ്, വെബിനാർ: ക്രൈസ്തവ ന്യൂനപക്ഷം : ആശങ്കകളും പ്രതീക്ഷകളും ജൂൺ 9 ന്

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ മീഡിയാ ഡിപ്പാർട്ട്മെൻ്റും ദൂതൻ മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ ജൂൺ 9 ബുധനാഴ്ച വൈകിട്ട് 7.30 മുതൽ 9.00 വരെ ഓൺലൈനിൽ നടത്തപ്പെടുന്നു. ക്രൈസ്തവ ന്യൂനപക്ഷം : ആശങ്കകളും പ്രതീക്ഷകളും എന്ന

ചെറുകര ജോസഫ് സി.ചെറിയാൻ (73) നിത്യതയിൽ

തിരുവനന്തപുരം: മണ്ണന്തല ചർച്ച് ഓഫ് ഗോഡ് സഭാംഗമായ (മുൻ മുണ്ടക്കയം ഇളങ്കാട് സി.ജി.ഐ സഭാംഗം) ചെറുകര വീട്ടിൽ ജോസഫ് സി.ചെറിയാൻ (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. അടിമാലി കീപ്പനാശ്ശേരിയിൽ പരേതയായ പ്രിസ്ക ചെറിയാൻ ആണ്

അപ്കോൺ (APCCON) സംയുക്ത ആരാധന ജൂൺ 10-ാം തീയതി വ്യാഴാഴ്ച

അബുദാബി: അബുദാബി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ അപ്കോണിന്റെ (APCCON) 2021–22 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 10-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 8.00  മുതൽ 10.00 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രസംഗകൻ

കെ.ഇ. എബ്രഹാം ഫൌണ്ടേഷൻ, പി.വൈ.പി.എ കോവിഡ് അതിജീവന പദ്ധതിയിലേക്ക് സംഭാവന നൽകി

കുമ്പനാട്: കേരള സ്റ്റേറ്റ് പിവൈപിഎ നടപ്പിലാക്കുന്നകോവിഡ് അതിജീവന പദ്ധതിക്ക് കെ.ഇ. എബ്രഹാം ഫൌണ്ടേഷൻ ₹1,25,000 രൂപ സംഭാവന നൽകി. കോവിഡ് അതിജീവന പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ്‌ റവ. ഡോ. ടി. വൽസൻ എബ്രഹാം