ക്ഷേമ പദ്ധതികളില്‍ മാത്രമല്ല പ്രാതിനിധ്യത്തിലും തുല്യനീതി വേണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍…

കോട്ടയം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മാത്രമല്ല ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെടുന്ന വിവിധ സമിതികളിലും ക്രൈസ്തവര്‍ക്ക് തുല്യനീതി നടപ്പിലാക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന

കെനിയൻ നാസ്തിക നേതാവ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു

നെയ്റോബി: കിഴക്കൻ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ നിരീശ്വരവാദി സംഘടനയായ ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’യുടെ (എ.ഐ.കെ) സെക്രട്ടറിയായിരുന്ന സേത്ത് മഹിംഗ തന്റെ പദവി രാജിവെച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. യേശുവിനെ കണ്ടെത്തിയതാണ് നിരീശ്വരവാദം

1.5 കോടിയുടെ കോവിഡ്-19 സഹായ സമാഹരണം ബ്ര മോഹൻ സി. ലാസറസ് തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി

ചെന്നൈ: ബ്ര. മോഹൻ സി. ലാസറിന്റെ നേതൃത്വത്തിലുള്ള ജീസസ് റെഡീംസ് മിനിസ്ട്രിയുടെയും ന്യൂ ലൈഫ് സൊസൈറ്റിയുടെയും കോവിഡ്-19 സഹായ സമാഹരണം 1.5 കോടി (15 ദശലക്ഷം) രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, സന്നദ്ധസംഘടനകളെ പ്രതിനിധീകരിച്ച് ബ്ര. മോഹൻ സി ലാസറസ്,

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റിന്റെ “1000-ഫാമിലി…

പുനലൂർ: ഈ കോവിഡ് മഹാമാരിക്കാലത്ത് ബുദ്ധിമുട്ടിലായിരിക്കുന്നവർക്ക് ആശ്വാസമായി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റ്,"1000-ഫാമിലി ചാലഞ്ച്" പദ്ധതിയുമായി സേവനരംഗത്ത്. പ്രയാസത്തിലായിരിക്കുന്ന 1000 കുടുംബങ്ങളിൽ

എത്യോപ്യയിൽ പട്ടാളത്തിന്റെ അക്രമം തുടരുന്നു: കന്യാസ്ത്രീകൾ ഉൾപ്പെടെ പീഢനത്തിനിരയാകുന്നു

ടൈഗ്രേ: എത്യോപ്യയുടെ ടൈഗ്രേ പ്രദേശത്ത് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അതിരൂക്ഷമായി മാറുന്നതിനിടയിൽ പട്ടാളത്തിന് പിന്തുണയുമായി അയൽരാജ്യമായ എറിത്രിയയിൽ നിന്നെത്തിയ സൈനികർ എത്യോപ്യൻ പൗരന്മാർക്കെതിരെ കൊലപാതകം അടക്കമുള്ള അതിക്രമങ്ങൾ

ന്യൂനപക്ഷ അനുപാതം: സര്‍വ്വകക്ഷി യോഗം നാളെ

കൊച്ചി: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിവേചനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വെള്ളിയാഴ്ച പകൽ 3:30നാണ് സര്‍വകക്ഷിയോഗം

ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷന്റെ ടീനേജർസ് മീറ്റ് ജൂൺ 5, 6 തീയതികളിൽ

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ 13 മുതൽ 19 വയസ്സ് വരെയുള്ളവർക്കായി ഒരുക്കുന്ന ഓൺലൈൻ ടീനേജർസ്  മീറ്റ് " Welcome to the Ark" ജൂൺ  5, 6 (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 4.30 മുതൽ 6.00 വരെ  സൂം ഫ്ലാറ്റുഫോമിൽകൂടി

സോണി ഷിബിൻ (36) നിത്യതയിൽ

തിരുവല്ല: ഷാർജ ഐപിസി വർഷിപ് സെന്റർ സഭാംഗമായ, ഇരവിപേരൂർ തോണ്ടുപറമ്പിൽ ബെഥേൽ ഷിബിൻ സാമിന്റെ ഭാര്യ സോണി ഷിബിൻ (36) നിര്യാതയായി. ഒരു വർഷമായി രോഗാതുരയായി നാട്ടിൽ ആയിരുന്നു. സംസ്കാരം പിന്നീട്. പരേത, റാന്നി പ്ലാംകൂട്ടത്തിൽ

തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന സൗജന്യ…

തിരുവല്ല: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കായി തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി ഒരുക്കുന്ന കോവിഡ് കാല സൗജന്യ കൗൺസിലിംഗ് ക്ലാസ്സുകൾ ജൂൺ 5 മുതൽ വിവിധ ദിവസങ്ങളിൽ സൂം

സുജ മറീന ഡൊമിനിക് (57) നിത്യതയിൽ

തിരുവല്ല : കാവുംഭാഗം ചെമ്പോലിൽ അഡ്വ. ഡൊമിനിക് ഈപ്പന്റെ സഹധർമ്മിണിയും തിരുവല്ല കൊച്ചുമൂല തേക്കെത്തിൽ പരേതരായ കെ.ടി. ഇടിക്കുളയുടെയും സൂസന്നാമ്മ ഇടിക്കുളയുടെയും മകളുമായ സുജ മറീന ഡൊമിനിക് (57) ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. പ്രിയ