ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) നിത്യതയിൽ; സംസ്കാരം മെയ് 22 തിങ്കളാഴ്ച…

മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മുതൽ 2 വരെ ബാംഗ്ലൂർ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷ മെയ് 22 തിങ്കളാഴ്ച രാവിലെ 8 മുതൽ 1 വരെ എറണാകുളം പാലാരിവട്ടം കമ്മനം റോഡിലുള്ള എക്സോഡക്സ് ചർച്ച്

മഠത്തിൽ എം ഒ ജോർജ് (74) നിര്യാതനായി. സംസ്കാരം നടന്നു.

തുമ്പമൺ: റിട്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എൻജിനീയർ തുമ്പമൺ മഠത്തിൽ എം ഒ ജോർജ് (74) നിത്യതയിൽ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് തുമ്പമൺ സൗത്ത് സഭാ സെമിത്തേരിയിൽ വെച്ചു നടന്നു .ഭാര്യ: കായംകുളം

സി ഇ എം യുവമുന്നേറ്റ യാത്ര കാസർഗോഡ് നിന്നും ആരംഭിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക തിന്മകൾക്കെതിരെയുള്ള 2-മത് യുവമുന്നേറ്റ ബോധവൽക്കരണ യാത്ര ഇന്ന് കാസർഗോഡ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപത്തു നിന്നും ആരംഭിച്ചു. കാസർഗോഡ് സഭാ

.പി എം ജി സി സൺഡേ സ്‌കൂൾ ക്യാമ്പ് ഏപ്രിൽ 25,26 തീയതികളിൽ.

തുരുവനന്തപുരം : പി എം ജി സി സൺഡേ സ്‌കൂൾ കേരളാ സ്റ്റേറ്റ്ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25,26 തീയതികളിൽ വിദ്യാർത്ഥികൾക്കും, അദ്ധ്യാപർക്കും ആയി രണ്ട് ദിവസത്തെ റെസിഡൻഷിയൽ ക്യാമ്പ് തിരുവനന്തപുരം വെമ്പായത്തുള്ള മ്യൂസിയും ഓഫ് ദി വേർഡിൽ

ഐ പി സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സിന്റെ നേതൃത്വത്തിൽ ഓർഡിനേഷൻ ശുശ്രുഷ നടന്നു.

കിളിമാനൂർ :ഐ പി സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സിന്റെ നേതൃത്വത്തിൽ 15-04-2023 ശനിയാഴ്ച കിളിമാനൂർ എബെനെസർ ചർച്ചിൽ വച്ച് ഐ പി സി, വേങ്ങൂർ സെന്ററിൽ നിന്നും കിളിമാനൂർ സെന്ററിൽ നിന്നുമായി 10 ദൈവദാസന്മാർക്ക് ഓർഡിനേഷൻ ശുശ്രുഷ നടന്നു.കിളിമാനൂർ

റിവൈവ് ഹാലിഫക്സ്‌ കോൺഫ്രൻസ്

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി ഹാലിഫക്സ് (NS): കാനഡയിലെ നോവസ്കോഷ്യയിലെ ഹാലിഫക്സ് പട്ടണത്തിലെ പ്രധാന പെന്തക്കോസ്ത് ആത്മീയ ആരാധന കേന്ദ്രം ഹെബ്രോൺ ഫെലോഷിപ്പ് റിവൈവ് ഹാലിഫക്സ്‌ കോൺഫ്രൻസ് എന്ന പേരിൽ ഉണർവ് യോഗം നടത്തുന്നു.2023 ഏപ്രിൽ 23 ന്

ഐപിസി യുകെ അയര്‍ലന്റ് റീജീയന്‍ പതിനാറാമത് വാര്‍ഷിക കണ്‍വന്‍ഷന് ഇന്ന് തുടക്കം ; റീജിയന്‍ പ്രസിഡന്റ്…

യു കെ : ഐ പി സി യു കെ അയര്‍ലന്റ് 16മത് റീജിയന്‍ കണ്‍വന്‍ഷന്‍ ഇന്ന് 14 വെള്ളിയാഴ്ച ബാത്ത് പട്ടണത്തില്‍ ആരംഭിക്കുന്നു.( Address: King Edward School, North Road, Bath BA2 6HU). പാസ്റ്റര്‍ വിനോദ് ജോര്‍ജിന്റെ അധ്യക്ഷതയില്‍

യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഇടക്കാട് ഒരുക്കുന്ന എക്സൽ വി ബി എസ്സ് ഏപ്രിൽ 17 മുതൽ.

ഇടയ്ക്കാട്: കൂട്ടുകാർക്കു ഈ അവധിക്കാലം ആഘോഷമാക്കുവാൻ ഇടയ്ക്കാടുള്ള ദൈവമക്കളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സൽ വി.ബി.എസുമായി ചേർന്ന് നടത്തുന്ന യു.സി.ഫ് – എക്സൽ വി.ബി.എസ് – 2023 ഏപ്രിൽ മാസം 17 മുതൽ 21 വരെ (തിങ്കൾ

ഒയാസിസ് മീഡിയ വാർഷിക സമ്മേളനം നടത്തി.

തിരുവല്ല: ഒയാസിസ് യുട്യൂബ് ചാനലിൻ്റെ ഒന്നാം വാർഷിക സമ്മേളനവും കൃതജ്ഞതാ സമർപ്പണവും തിരുവല്ല, കൊമ്പാടി ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെൻ്ററിൽ വച്ച് നടന്നു.ഒയാസിസ് മീഡിയ എക്സിക്യുട്ടീവ് എഡിറ്റർ പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ,

വാർഷിക സമ്മേളനവും നന്ദി അർപ്പണവും.

തിരുവല്ല : ഒയാസിസ് യുട്യൂബ് ചാനലിൻ്റെ ഒന്നാം വാർഷിക സമ്മേളനവും കൃതജ്ഞതാ സമർപ്പണവും ഏപ്രിൽ 11 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവല്ല, കൊമ്പാടി ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെൻ്ററിൽ വച്ച് നടക്കും.എക്സിക്യുട്ടീവ് എഡിറ്റർ