മഹാമാരിക്കാലത്തും കുട്ടികൾക്ക് ദശലക്ഷക്കണക്കിന് ഷൂബോക്‌സുകൾ സമ്മാനിച്ച് സമരിറ്റൻസ് പേഴ്സ്

ന്യൂയോർക്ക്: കോവിഡ്-19 ലോക്ക്ഡൗൺ പ്രതാസന്ധിയിലും 9.1 ദശലക്ഷം ഷൂബോക്സുകൾ ഓപ്പറേഷൻ ക്രിസ്മസ് ചൈൽഡ് വഴി ആവശ്യമുള്ള കുട്ടികൾക്ക് അയച്ചു സമരിറ്റൻസ് പഴ്സ് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത തുടരുന്നു. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിന്

ഇന്ത്യയില്‍ കോവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നതിനാൽ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്ന്…

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം അത്യന്തം ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നു ലോകാരോഗ്യ സംഘടന (WHO). കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും

കോവിഡ് രോഗികൾക്കായി പ്രാർത്ഥിച്ചഡോക്ടർക്കെതിരെ ക്രിമിനൽ നടപടി

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ ഡോക്ടറെ കോവിഡ് രോഗികളുമായി ജോലി ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസൺ (ICC) റിപ്പോർട്ട്‌ ചെയുന്നു. മധ്യപ്രദേശ്

ആഗോള മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസ് ജൂൺ 17- 19 തീയതികളിൽ

കോട്ടയം: ആഗോള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ നടക്കും. ദിവസവും വൈകിട്ട് 7.00ന് സൂം പ്ലാറ്റ്ഫോമിൽ ആണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ജൂൺ 17 ന്  പവർവിഷൻ ചെയർമാൻ പാസ്റ്റർ കെ.സി ജോൺ

ന്യൂനപക്ഷ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ

കുമ്പനാട്: സംസ്ഥാന  ‍ സർക്കാരിൻ്റെ ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ നിലനിന്നിരുന്ന ശതമാനം 80: 20 അനുപാതം റദ്ദാക്കിയ കോടതിവിധിയെ ഐപിസി(ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ) കേരളാ സ്റ്റേറ്റ് സ്വാഗതം ചെയ്തു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലും

പാസ്റ്റർ സി എ ജോസഫ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ന്യൂയോർക്ക് : ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി എ ജോസഫ് (67 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. മുൻപ് ദൈവസഭയുടെ ന്യൂയോർക്ക്, ഡെൻവർ, ഡാളസ് സഭകളിൽ

യുവജനങ്ങൾ ദൈവഹിതത്തിനായി ജീവിതത്തെ സമർപ്പിക്കണം: പാസ്റ്റർ ജോ തോമസ്

തിരുവല്ല: ആശങ്കകളുടെയും ആകുലതകളുടെയും ഈ നാളുകളിൽ സ്വന്തം ജീവിതത്തെ ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് പാസ്റ്റർ ജോ തോമസ് പ്രസ്താവിച്ചു.പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡേയ്സ് ഹോപ് ഗ്ലോബൽ കോൺഫ്രൻസിൽ മുഖ്യ പ്രഭാഷണം

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ YFI ഓൺലൈൻ വി. ബി.എസ്. ജൂൺ 1-3 തീയതികളിൽ

കോട്ടയം : ‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-ാം തീയതി (ഇന്ന്) മുതൽ 3-ാം തീയതി വരെ യംഗ്‌സ്റ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ (YFI) യുടെ ഓൺലൈൻ വിബിഎസ് നടത്തപ്പെടും. വൈകിട്ട് 5.00 മണി മുതൽ 6:30 വരെയാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.

എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരി (തിരുവല്ല) യും സംയുക്തമായി നടത്തുന്ന ഗ്രൂപ്പ് ബൈബിൾ…

വാർത്ത: ജോബി കെ.സിപത്തനംതിട്ട: എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരി (തിരുവല്ല) യും സംയുക്തമായി ഓൺലൈനിലൂടെ ഗ്രൂപ്പ് ബൈബിൾ ക്വിസ് "Rhema-21" സംഘടിപ്പിക്കുന്നു. 2021 ജൂൺ 5-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സൂമിലൂടെയാണ്

പാസ്റ്റർ എം പൗലോസ് അനുസ്‌മരണ യോഗം ജൂൺ 3ന്

സുവിശേഷത്തിൻ്റെ ഉള്ളടക്കത്തെ സാംശീകരിച്ച ഉജ്വലനായ മിഷനറിയും സ്വയപരിത്യാഗത്തിൻ്റെ അപ്പോസ്തലനുമായ യശ:ശരീരനായ പാസ്റ്റർ എം പൗലൊസ് രാമേശ്വരത്തെ പ്രമുഖർ അനുസ്മരിക്കുന്നു. പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യാ , സംസ്ഥാന കമ്മിറ്റി 2021 ജൂൺ