പാസ്റ്റർ സി എ ജോസഫ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ന്യൂയോർക്ക് : ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി എ ജോസഫ് (67 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. മുൻപ് ദൈവസഭയുടെ ന്യൂയോർക്ക്, ഡെൻവർ, ഡാളസ് സഭകളിൽ

യുവജനങ്ങൾ ദൈവഹിതത്തിനായി ജീവിതത്തെ സമർപ്പിക്കണം: പാസ്റ്റർ ജോ തോമസ്

തിരുവല്ല: ആശങ്കകളുടെയും ആകുലതകളുടെയും ഈ നാളുകളിൽ സ്വന്തം ജീവിതത്തെ ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് പാസ്റ്റർ ജോ തോമസ് പ്രസ്താവിച്ചു.പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡേയ്സ് ഹോപ് ഗ്ലോബൽ കോൺഫ്രൻസിൽ മുഖ്യ പ്രഭാഷണം

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ YFI ഓൺലൈൻ വി. ബി.എസ്. ജൂൺ 1-3 തീയതികളിൽ

കോട്ടയം : ‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-ാം തീയതി (ഇന്ന്) മുതൽ 3-ാം തീയതി വരെ യംഗ്‌സ്റ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ (YFI) യുടെ ഓൺലൈൻ വിബിഎസ് നടത്തപ്പെടും. വൈകിട്ട് 5.00 മണി മുതൽ 6:30 വരെയാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.

എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരി (തിരുവല്ല) യും സംയുക്തമായി നടത്തുന്ന ഗ്രൂപ്പ് ബൈബിൾ…

വാർത്ത: ജോബി കെ.സിപത്തനംതിട്ട: എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരി (തിരുവല്ല) യും സംയുക്തമായി ഓൺലൈനിലൂടെ ഗ്രൂപ്പ് ബൈബിൾ ക്വിസ് "Rhema-21" സംഘടിപ്പിക്കുന്നു. 2021 ജൂൺ 5-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സൂമിലൂടെയാണ്

പാസ്റ്റർ എം പൗലോസ് അനുസ്‌മരണ യോഗം ജൂൺ 3ന്

സുവിശേഷത്തിൻ്റെ ഉള്ളടക്കത്തെ സാംശീകരിച്ച ഉജ്വലനായ മിഷനറിയും സ്വയപരിത്യാഗത്തിൻ്റെ അപ്പോസ്തലനുമായ യശ:ശരീരനായ പാസ്റ്റർ എം പൗലൊസ് രാമേശ്വരത്തെ പ്രമുഖർ അനുസ്മരിക്കുന്നു. പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യാ , സംസ്ഥാന കമ്മിറ്റി 2021 ജൂൺ

സീയോൻ പി.വൈ.പി.എ. (വെള്ളിയറ) യുടെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തുന്നു

റാന്നി: സീയോൻ വെള്ളിയറ പി.വൈ.പി.എ.യുടെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തപ്പെടും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ക്രിസ്തിയ സഭാവിഭാഗ വ്യത്യാസമില്ലാതെ 15 നും 50 നും വയസ്സിനിടയിലുള്ള ആർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

പാസ്റ്റർ എം പൗലോസ് രാമേശ്വരത്തെ അനുസ്മരിക്കുന്നു.

തിരുവല്ല: സുവിശേഷത്തിൻ്റെ ഉള്ളടക്കത്തെ സാംശീകരിച്ച ഉജ്വലനായ മിഷനറിയും സ്വയപരിത്യാഗത്തിൻ്റെ അപ്പോസ്തലനുമായ യശ:ശരീരനായ പാസ്റ്റർ എം പൗലൊസ് രാമേശ്വരത്തെ പ്രമുഖർ അനുസ്മരിക്കുന്നു.പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യാ , സംസ്ഥാന കമ്മിറ്റി 2021 ജൂൺ 3

സി.ഇ.എം വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന്

റാന്നി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) രാവിലെ 9:00 ന് ആരംഭിച്ചു, രാത്രി 9.00 മണിയോടുകൂടി സമാപിക്കും. വിവിധ സെഷനുകളിലായി ആരാധന, വചനശുശ്രുഷ,

വൈവാം (YWAM) ഡയറക്ടറായിരുന്ന ഫ്ലോയ്ഡ് മക്ലംഗ് (75) നിത്യതയിൽ

കേപ്ടൗൺ: യൂത്ത് വിത്ത് എ മിഷൻ (YWAM) ഡയറക്ടറും അന്തർ ദേശീയ മിഷൻ ലീഡറും, ‘ദി ഫാദർ ഹാർട്ട് ഓഫ് ഗോഡ്’ എന്ന ലോകപ്രശസ്ത പുസ്തകത്തിൻ്റെ രചയിതാവുമായ ഫ്ലോയ്ഡ് മക്ലംഗ് നിര്യാതനായി. 2021 മെയ് 29 ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽവച്ചായിരുന്നു

മീന്തലക്കര തൈമല ഗ്രേസ് ഭവനിൽ കുഞ്ഞമ്മ പോൾ (73) നിത്യതയിൽ

തിരുവല്ല: മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും മുൻ ഒമാൻ ഇബ്രി പെന്തെക്കോസ്‌തൽ സഭയുടെ ശുശ്രുഷകനുമായിരുന്ന മീന്തലക്കര തൈമല ഗ്രേസ് ഭവനിൽ പരേതനായ പാസ്റ്റർ എസ് വി പോളിന്റെ സഹധർമ്മിണി കുഞ്ഞമ്മ പോൾ (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര