കേരളത്തിൽ ലോക്ഡൗൺ ജൂണ്‍ 9 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9-ാം തീയതി വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുമെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ

ഒ.എം. സ്ഥാപകൻ ജോർജ്ജ് വെർവറിനായി പ്രാർത്ഥിക്കുക

ലണ്ടൻ: ഓപ്പറേഷൻ മൊബിലൈസേഷൻ്റെ സ്ഥാപകൻ ജോർജ്ജ് വെർവറിന് ഡോക്ടർമാർ ഹൃദയ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഇപ്പോൾ 80 വയസുള്ള അദ്ദേഹം, ബില്ലിഗ്രഹാം കഴിഞ്ഞാൽ ലോക സുവിശേഷീകരണ ഭൂപടത്തിൽ ഏറ്റവും പ്രമുഖനായ വ്യക്തിയാണ്. ഈ ദൈവ മനുഷ്യൻ എത്രയും

കോവിഡിനാൽ ബുദ്ധിമുട്ടുന്നവർക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യു.പി.എഫ്

മല്ലപ്പള്ളി: കോവിഡ് പ്രതിസന്ധികൾ നേരിടുന്ന ഭവനങ്ങൾക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് . സാമ്പത്തിക സഹായം, പലവ്യഞ്ജന കിറ്റുകൾ, മരുന്ന്, മാസ്ക്, പി.പി.ഇ. കിറ്റുകൾ തുടങ്ങി വിവിധ സഹായങ്ങളാണ് കോവിഡ്

1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം

തിരുവനന്തപുരം: ഇനി മുതൽ ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓൺലൈനായി മാത്രമെ സ്വീകരിക്കൂ. ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് ഉൾപ്പടെ എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും.ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ

പൊതിച്ചോറ് വിതരണത്തിന് പിന്നാലെ ഭക്ഷ്യ കിറ്റുകളുമായി ക്രൈസ്റ്റ്സ് അമ്പാസഡേഴ്സ് കുറവിലങ്ങാട് സെക്ഷൻ

കോട്ടയം : ക്രൈസ്റ്റ്സ് അമ്പാസഡേഴ്സ് കുറവിലങ്ങാട് സെക്ഷൻ അംഗങ്ങൾ, സെക്ഷണിലെ പാസറ്റർമാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് രണ്ടാം ഘട്ടത്തിൽ സി എ അംഗങ്ങൾ ആരംഭിച്ച പൊതിച്ചോറ് വിതരണം എം സി റോഡ് കുറവിലങ്ങാടിൽ ഏഴാം ദിവസവും

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം ഏഴാം ദിവസം

കോട്ടയം : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ഏഴാം ദിവസത്തിലേക്ക് കടന്നു.. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ,

പിസിഐ കോഴിക്കോട് ജില്ല കമ്മിറ്റി കോവിഡ് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു

കോഴിക്കോട്: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കോഴിക്കോട് ജില്ലാ കമ്മിറ്റി കോവിഡ് മൂലം സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം നൽകി. ജില്ലയിലെ 160 കുടുംബങ്ങൾക്കാണ് ധനസഹായം കൊടുത്തത്. ജില്ലയിലെ വടകര,

അടിയന്തര പ്രാർത്ഥനയ്ക്ക്

ഐ.സി.പി.എഫ് പ്രസിഡന്റ് ഡോ. മുരളീധരനും സഹധർമ്മിണി ഏലിയാമ്മയ്ക്കായും പ്രാർത്ഥിക്കുക; രാത്രികളിൽ ഓക്സിജൻ ലവൽ ഗണ്യമായി കുറയുന്നതിനാൽ ദൈവജനത്തിന്റെ ശ്രദ്ധേയേറിയ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. ശാരീരിക പ്രയാസങ്ങളെത്തുടർന്ന് വെല്ലൂർ

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടിയേക്കും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി  നല്‍കിയേക്കും. ഇളവുകള്‍ സംബന്ധിച്ച

ന്യൂനപക്ഷ അനുപാതം: ഹൈക്കോടതി വിധിയെ കേരള കാതലിക് ബിഷപ്സ് കൗൺസിൽ സ്വാഗതം ചെയ്തു

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കാതലിക് ബിഷപ്സ് കൗൺസിൽ സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും