ഫാ. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും ശാരോൻ നേപ്പാൾ, UP റീജിയന്റെ സംയുക്താഭിമുഖ്യത്തിൽ…

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും ശാരോൻ നേപ്പാൾ, യു.പി. റീജിയന്റെ സംയുക്താഭിമുഖ്യത്തിൽ മെയ് 31-ാം തീയതി തിങ്കളാഴ്ച മുതൽ ജൂൺ 5 ശനിയാഴ്ച വരെ പ്രാർത്ഥനാ സംഗമം നടക്കും. ദേശത്തിന്റെ സൗഖ്യത്തിനായി നടത്തുന്ന പ്രാർത്ഥനയിൽ

അഞ്ചൽ ഏ.ജി
സഭ സി.ഏ
ഡിപ്പാർട്ടമെന്റിന്റെ സഹായ വിതരണത്തിന് തുടക്കം

അഞ്ചൽ: ബെഥൽ ഏ. ജി സഭയുടെ യുവജന പ്രസ്ഥാനമായ സി. എ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഭാ പാസ്റ്റർ. എം.എസ്.രാജൻ പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിച്ചു. ആദ്യ ഘട്ടം സഭയിലെ വിശ്വാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ

പി.വൈ.സി.യുടെ ഗ്ലോബൽ കോൺഫറൻസ് “ഡെയ്സ് ഓഫ് ഹോപ്പ്” മെയ് 31 – ജൂൺ 2 തീയതികളിൽ

തിരുവല്ല: പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ (PYC) ആഭിമുഖ്യത്തിൽ ത്രിദിന ഗ്ലോബൽ കോൺഫറൻസ് "ഡെയ്സ് ഓഫ് ഹോപ്പ്" മെയ് 31-ാം തീയതി തിങ്കളാഴ്ച മുതൽ ജൂൺ 2 ബുധൻ വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ ഓൺലൈനിൽ നടക്കും. മെയ് 31 നു പി.വൈ.സി ജനറൽ സെക്രട്ടറി

ഐ.പി.സി എലീം ഷാർജാ- റാസൽഖൈമ സഭകളുടെ “ചൈൽഡ്‌ ടു കെരൂബ്‌” വെബിനാർ ഇന്നു നടക്കും

ഷാർജാ: ഐ.പി.സി എലീം ഷാർജാ- റാസൽഖൈമ സഭകളുടെ സ്ക്രിപ്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ്‌ 29) യു.എ.ഇ സമയം പകൽ 11.30 (ഇന്ത്യൻ സമയം 1.00 pm) മുതൽ കുട്ടികൾക്കായി “ചൈൽഡ്‌ ടു കെരൂബ്‌” എന്ന വെബിനാർ നടക്കും. “നിങ്ങളെ അറിയുക” എന്ന വിഷയത്തെ

ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നുവെന്ന് പി സി ഐ…

തിരുവല്ല: ന്യൂനപക്ഷ വകുപ്പിലെ 80:20 വിവാദ അനുപാതം നീക്കിയ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും സാമൂഹിക നീതിയുടെ വിജയം ആണെന്നും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു.

ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നുവെന്ന് പി സി ഐ…

തിരുവല്ല : ന്യൂനപക്ഷ വകുപ്പിലെ 80:20 വിവാദ അനുപാതം നീക്കിയ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും സാമൂഹിക നീതിയുടെ വിജയം ആണെന്നും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു.

കൊവിഡ് ബാധിച്ചു മരിച്ച ദൈവദാസന്മാരുടെ കുടുംബങ്ങൾക്കു കൈത്താങ്ങലായി പി.വൈ.സി.

തിരുവല്ല: സഭകളിൽ ശുശ്രൂഷകരായിരിക്കെ കൊവിഡ് മൂലം നിര്യാതരായ കേരളത്തിലെ പെന്തെക്കോസ്ത് പാസ്റ്റർമാരുടെ കുടുംബാംഗങ്ങൾക്കു സഹായം നൽകുന്ന പദ്ധതിയുമായി പെന്തെക്കോസ്ത് യൂത്ത് കൗൺസിൽ കർമ്മരംഗത്ത്. സഹായത്തിനർഹതയുള്ളവർ വെള്ള പേപ്പറിൽ സ്വന്തം

ന്യൂനപക്ഷ വകുപ്പിന്റെ വിവേചന അനുപാതം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എണ്‍പതു ശതമാനം മുസ്ലിം വിഭാഗത്തിനും ഇരുപതു ശതമാനം ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന വിവേചന അനുപാതം ഹൈക്കോടതി റദ്ദാക്കി. അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ്

കോവിഡ് വിരുദ്ധ പോരാട്ടത്തിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി പാസ്റ്റർ ജസ്റ്റിൻ ചെരുവിളും മലയം ദൈവസഭയും

തിരുവന്തപുരം: ഈ മഹാമാരി കാലത്തു വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി പാസ്റ്റർ.ജെറിൻ ചെരുവിളയും, മലയം ദൈവസഭയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സുവിശേഷ ദൗത്യവും പ്രസംഗം മാത്രമല്ല, സമൂഹത്തിന്റെ ഉന്നമനത്തിനും കൈത്താങ്ങായി