ഏ.ജി. മലയാളം ഡിസ്ട്രിക്റ്റ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് തൃശ്ശൂരിൽ നടന്നു

പുനലൂർ: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിൻ്റെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ സി.എ. അംഗങ്ങൾ ഇന്ന് രക്തദാനം നടത്തി. സി.എ പ്രസിഡൻ്റ്

പ്രാർത്ഥനയ്ക്കും സഹായത്തിനും

ഏലപ്പാറ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ (കേരളാ സ്റ്റേറ്റ്) ഏലപ്പാറ ടൗൺ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോസ് എരണക്കൽ കോവിഡിനൊപ്പം സ്ട്രോക്ക് പോലെ പ്രയാസം ഉണ്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിൽ ആദ്യ ദിവസങ്ങളിൽ

വെണ്ണിക്കുളം പാനാലിക്കുഴിയിൽ വർഗ്ഗീസ് ജോർജ്ജ് (അനി-54) നിത്യതയിൽ

വെണ്ണിക്കുളം: പടുതോട് പാനാലിക്കുഴിയിൽ പരേതനായ പി.സി. ജോർജ്ജിന്റെയും ഏലിയാമ്മ ജോർജ്ജിന്റെയും മകൻ വർഗ്ഗീസ് ജോർജ്ജ് (അനി-54) സൗദിയിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം നാളെ (മെയ് 28 വെള്ളി) രാവിലെ 8.00 മണിക്ക്

അടിയന്തര പ്രാർത്ഥനയ്ക്ക്

യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം. പ്രത്യേകാൽ ഒരു പ്രാർത്ഥനാ വിഷയം അറിയിക്കുന്നു. WME ദൈവസഭയുടെ പട്ടിത്താനം സഭാ ശുശ്രൂഷകൻ, പാസ്റ്റർ എം.ജെ. ജോസഫ് (മണി പാസ്റ്റർ) കോവിഡ് പോസിറ്റിവ് ആയി കോട്ടയം മെഡിക്കൽ കോളേജിൽ

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ദേശത്തിന്റെ സൗഖ്യത്തിനായി പ്രത്യേക…

കോട്ടയം: നമ്മുടെ നാട് കടന്നുപോകുന്ന കോവിഡ് പ്രതിസന്ധിയുടെ നടുവിൽ ദേശത്തിനും ദൈവ ജനത്തിനും ദൈവദാസന്മാർക്കും വേണ്ടിയുള്ള സൗഖ്യത്തിനായി കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ മൂവ്മെന്റ് കേരളത്തിലെ 14 ജില്ലകളെയും ഏകോപിപ്പിച്ചുകൊണ്ട് മെയ് 29 ശനിയാഴ്ച

റ്റി.പി.എം. തൃശ്ശൂർ സെന്ററിലെ മദർ സാറാക്കുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു

ചാലക്കുടി: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്ററിലെ ചാലക്കുടി സഭാശുശ്രൂഷക മദർ സാറാക്കുട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മെയ് 27 ഇന്ന് ഉച്ചകഴിഞ്ഞു 2.00 മണിക്ക് ചാലക്കുടി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 3.00 മണിയോടു കൂടി റ്റി.പി.എം

ഇസ്രായേലിനായി പ്രാർത്ഥനകൾക്കുള്ള പേജ് ഫേസ്ബുക്ക് നിർത്തലാക്കി

ജെറുസലേം: ഇസ്രായേലും പലസ്തീനും തമ്മിലുള്ള നിരന്തരമായ സംഘർഷത്തിനിടയിൽ മൈക്ക് ഇവാൻസ് എന്നയാൾ യിസ്രായേലിനായി പ്രാർത്ഥനയ്ക്കായ് സൃഷ്ടിച്ചഫേസ്ബുക്ക് പേജ് “ജറുസലേം പ്രയർ ഗ്രൂപ്പ്” (Prayers for Israel) ഫെയ്സ്ബുക്ക് അധികാരികൾ അടച്ചുപൂട്ടി. 80

പി.വൈ.പി.എ. പത്തനംതിട്ട സെന്ററിന്റെ നേതൃത്വത്തിൽ കൊക്കാത്തോട്ടിൽ കിറ്റു വിതരണം നടത്തി

കോന്നി: ഐപിസി പത്തനംതിട്ട സെന്റർ പി വൈ.പി.എ.യും, കെയർ & ഷെയർ ടീമും ഒന്നിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഇന്നലെ (മെയ് 26 ബുധൻ ) രാവിലെ 11.00 മണി മുതൽ കൊക്കത്തോട് കേന്ദ്രീകരിച്ചു ഫുഡ്‌ കിറ്റ് വിതരണം നടന്നു. ജാതി, മത

സൗജന്യ ആംബുലൻസ് സർവ്വീസും “കൈത്താങ്ങ്” പദ്ധതിയുമായി പ്രാർത്ഥനാ സംഗമം ചാരിറ്റബിൾ…

വേങ്ങൂർ: പ്രാർത്ഥനാ സംഗമം ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി ഇളമാട് പഞ്ചായത്തിലെ 7 വാർഡുകളിൽ കോവിഡ് ബാധിതരാകുന്നവർക്ക് വേണ്ടി സൗജന്യ ആംബുലൻസ് സർവ്വീസ് ഏർപ്പെടുത്തി. ഐ.പി.സി ബഥേൽ സഭയിൽ ചേർന്ന യോഗത്തിൽ പ്രാർത്ഥനാ സംഗമത്തിന്റെ ”കൈത്താങ്ങ് ”

മൃതദേഹം സംസ്കരിക്കാനായി ‘മറുകര’ പദ്ധതിയുമായി പിവൈസി

തിരുവല്ല: കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ നേതൃത്വത്തിൽ ‘മറുകര‘ എന്ന പദ്ധതിക്ക് രൂപം കൊടുത്തു. ജില്ലകളിൽ പിവെെസിയുടെ സന്നദ്ധ സംഘം സംഭവ സ്ഥലത്തെത്തി സംസ്കാരത്തിന് വേണ്ട