കോവിഡിനിടയിലും തുടരുന്ന
മതാന്ധത: നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്തു

കോരാപുട്: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാംതരംഗം രാജ്യത്താകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോഴും തീവ്ര വർഗ്ഗീയവാദത്തിന്റെ വികൃത രൂപത്തിന് വ്യത്യാസമായിട്ടില്ല എന്ന വാർത്തയാണ് കേൾക്കുന്നത്. ഒഡീഷയിലെ കോരാപുട് ജില്ലയിലെ ബോഡോഗുഡാ ഗ്രാമത്തില്‍

ക്രൈസ്റ്റ് ലവേഴ്സ് മീഡിയയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന നാളെ മുതൽ

ക്രൈസ്റ്റ് ലവേഴ്സ് മീഡിയയുടെ ആഭിമുഖ്യത്തിൽ നാളെ (മെയ്‌ 27 വ്യാഴം) മുതൽ 29-ാം തീയതി ശനിവരെ 3 ദിവസ ഉപവാസ പ്രാർത്ഥന നടത്തപ്പെടും. രാത്രി 8.00 മണി മുതൽ 9:30 വരെ ആണ് യോഗ സമയം. ദൈവദാസന്മാരായ വിവേക് ഫിലിപ്പ് ജോയ് (മാവേലിക്കര), ജീവൻ രാജ്

ദോഹ ബെഥേൽ എ.ജി സഭാംഗം ബ്രദർ ബിജു മാണി (47) നിത്യതയിൽ ചേർക്കപ്പെട്ടു

ദോഹ: ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ദോഹ സഭാംഗം ബ്രദർ ബിജു മാണി (47) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. കോവിഡ് രോഗത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ദീർഘ ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. ബെഥേൽ ഏ.ജി. ദോഹ സഭയുടെ ട്രാൻസ്‌പോർട്ട്

കർണാടക വൈ.പി.ഇ. സ്റ്റേറ്റ് ബോർഡ് സമർപ്പണ ശുശ്രൂഷ മെയ്‌ 30 ന്

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ യങ് പീപ്പിൾസ് എൻഡവർ (വൈ.പി.ഇ) കർണാടക സ്റ്റേറ്റ് ആഭിമുഖ്യത്തിൽ ആത്മീക കൂട്ടായ്മയും പുതിയ ഭാരവാഹികളുടെ സമർപ്പണ ശുശ്രൂഷയും മെയ്‌ 30 ഞായർ വൈകിട്ട് 6.30മുതൽ 8.30 വരെ സൂം മീഡിയയിലൂടെ നടക്കും. വൈ.പി.ഇ

കാക്കനാട്ട് കോശി വർഗീസിൻ്റ ഭാര്യ സാറാമ്മ വർഗീസ് (64) നിത്യതയിൽ

ബെംഗളുരു: പത്തനംതിട്ട മണ്ണറകോളനി കാക്കനാട്ട് വിമുക്ത ഭടൻ കോശി വർഗീസിൻ്റ ഭാര്യ സാറാമ്മ വർഗീസ് (64) ബെംഗളുരുവിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി എബനേസർ വിവേക് നഗർ സഭാംഗമാണ്. സംസ്കാര ശുശ്രൂഷ ഇന്ന് (മെയ് 26) ഉച്ചയ്ക്ക് 12.30 ന്

മ്യാന്‍മറില്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ ക്രിസ്ത്യൻ ദേവാലയം തകര്‍ന്നു, 4 പേര്‍ കൊല്ലപ്പെട്ടു

ലോയികാ, മ്യാന്‍മര്‍: ഇക്കഴിഞ്ഞ ഞായറാഴ്ച (മെയ് 23) രാത്രിയില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ കത്തോലിക്കാ ദേവാലയം ബോംബിംഗിന് ഇരയായി. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കായാ സംസ്ഥാന തലസ്ഥാനമായ

കാരുണ്യഹസ്തമായി കോന്നിയിലെ ഒരുകൂട്ടം യുവജനങ്ങൾ

കോന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ പി ഇ യുടെ നേതൃത്വത്തിൽ വിവിധ കോവിഡ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഈ ദിവസങ്ങളിൽ കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിൽ

സുവിശേഷക ശാന്ത കൗർ (സാധു സുന്ദർസിംഗിൻ്റെ അനന്തിരവൾ) നിത്യതയിൽ

മോറൻഹട്ട്: ഭാരതം കണ്ട അതുല്യ ക്രൈസ്തവ മിഷനറി സാധു സുന്ദർസിംഗിൻ്റെ അനന്തിരവൾ, സുവിശേഷകയും സന്നദ്ധപ്രവർത്തകയുമായിരുന്ന ശാന്ത കൗർ (66) ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. ആസാമിലെ ദിബ്രുഗഡ് എന്ന ജില്ലയിൽ വച്ചായിരുന്നു

പാസ്റ്റർ എം.പൗലോസ് (74) ഓട്ടം തികെച്ചു കർത്തൃസന്നിധിയിൽ

രാമേശ്വരം: പ്രശസ്ത സുവിശേഷകനും ഭാരത ക്രൈസ്തവ സഭയുടെ മുൻനിര പോരാളികളിൽ പ്രധാനിയുമായ പാസ്റ്റർ എം.പൗലോസ് (74) തന്റെ ഓട്ടം തികെച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് (മെയ് 26 ബുധൻ) രാവിലെ 7.30 നു രാമേശ്വരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം മൂന്നാം ദിവസം

കോട്ടയം : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം മൂന്നാം ദിവസത്തിലേക്ക് കടന്നു.. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന