പി.വൈ.പി.എ പന്തളം സെന്ററിന്റെ നേതൃത്വത്തിൽ കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ചു

പന്തളം: പി.വൈ.പി.എ പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ പന്തളത്തെ അർച്ചന കോവിഡ് ആശുപത്രിയിലും, പൊലിസ് ജീവനക്കാർ, കോവിഡ്, ദീർഘദൂര ഡ്രൈവർമാർ, ആബുലൻസ് ഡ്രൈവർമാർ വഴിയോരങ്ങളിൽ ഉള്ളവർ, നഗരസഭാ തൊഴിലാളികൾ, തുടങ്ങി നൂറുകണക്കിന് ആളുകൾക്ക്

ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 27 മുതൽ

കുട്ടനാട് : ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 27-ാം തീയതി വ്യാഴം മുതൽ 29-ാം തീയതി ശനിയാഴ്ച വരെ തീയതികളിൽ പകൽ 10.00 മുതൽ 130 വരെ നടത്തപ്പെടുന്നു. പാ. മാത്യു പി. തോമസ് (ചെന്നൈ), പാ. ക്ലമന്റ് ജോസ്

മാനസരോവർ ബെഥേൽ ഫെലോഷിപ്പ് ചർച്ചും ട്രാൻസ്ഫോമേഴ്സും സംയുക്തമായി നടത്തുന്ന ത്രിദിന വി.ബി.എസ്. മെയ്…

ജയ്പൂർ: മാനസരോവർ ബെഥേൽ ഫെലോഷിപ്പ് ചർച്ചും ട്രാൻസ്ഫോമേഴ്സും സംയുക്തമായി നടത്തുന്ന ത്രിദിന വി.ബി.എസ്. മെയ് 27 മുതൽ 29 (വ്യാഴം-ശനി) വരെ തീയകളിൽ നടത്തപ്പെടും. പകൽ 10.00 മണി മുതൽ 11.30 വരെസൂം പ്ലാറ്റഫോമിലാണ് നടത്തപ്പെടുന്നത്. മ്യൂസിക് സോൺ

കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് സെമിനാർ മെയ് 29 ന്

ടോറോന്റോ: കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ  മെയ് 29-ാം തീയതി ലീഡർഷിപ്പ് സെമിനാർ രാവിലെ 10.30 മുതൽ സൂമിലൂടെ നടക്കും. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദൈവദാസന്മാരും സഹപ്രർത്തകരും അറിഞ്ഞിരിക്കേണ്ട ദൈവീക മർമ്മങ്ങളെയും

അപ്പൊസ്തോലൻ കെ.സി. മാത്യു (96) വേല തികെച്ച് നിത്യതയിൽ

വിശാഖപട്ടണം: ആദ്യകാല പെന്തെക്കോസ്ത് പ്രവർത്തകരിൽ പ്രമുഖനും ന്യൂലൈഫ് മിനിസ്ട്രീസിൻ്റെ അമരക്കാരനുമായ അപ്പൊസ്തോലൻ കെ.സി. മാത്യു (96) വേല തികെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (മെയ് 25) രാവിലെ ന്യൂലൈഫ് പെന്തെക്കോസ്തൽ

ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് നേതൃത്വം നൽകുന്ന വാർഷിക ക്യാമ്പ് മെയ് 26 -29 തീയതികളിൽ

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് നേതൃത്വം നൽകുന്ന വാർഷിക ക്യാമ്പ് മെയ് 26 ബുധൻ മുതൽ 29 ശനി വരെ വെർച്വൽ പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. രാവിലെ 8.30 മുതൽ 10.00 വരെയും വൈകിട്ട് 5.00 മുതൽ 7.00 വരെയും ആണ് മീറ്റിംഗ് സമയ ക്രമീകരണം.

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഉപവാസ ഉണർവ്വുയോഗം നാളെ

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 26 ബുധൻ) ഉപവാസ പ്രാർത്ഥന യോഗം നടത്തപ്പെടും. പകൽ 10.00 മുതൽ 12.00 വരെയും വൈകുന്നേരം 6.00 മുതൽ 8.00 വരെയും ആണ് പൊതുയോഗ സമയം. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്,

എക്സൽ പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ ബൈബിൾ ക്വിസ് “ബിബ്ലിയാ-21” ഇന്ന്

തിരുവല്ല: എക്സൽ പബ്ലിക്കേഷൻസിന്റയും എക്സൽ വി ബി എസിന്റെയും നേതൃത്വത്തിൽ ബൈബിൾ ക്വിസ് ഇന്ന് നടക്കും. ഓൺലൈനായി ശനിയാഴ്ച മലയാളത്തിലും ഇംഗ്ലീഷിലും നടത്തുന്നു. ലൂക്കോസിന്റെ സുവിശേഷം ആധാരമാക്കി ശരിയുത്തരം തിരഞ്ഞെടുക്കുന്ന മാതൃകയിലാണ് ചോദ്യങ്ങൾ.

ചൈനയിൽ മെത്രാനെയും 7 വൈദികരെയും അറസ്റ്റ് ചെയ്തു

ബെയ്‌ജിങ്‌: ചൈനയുടെ വടക്കൻ പ്രദേശത്ത് കത്തോലിക്കാ മെത്രാനെയും 7 വൈദികരെയും നിരവധി വേദവിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു. മതസംബന്ധമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് വൈദികരെയും വൈദികവിദ്യാർഥികളെയും കഴിഞ്ഞ വ്യാഴാഴ്ച

പ്രാർത്ഥനാ നിരതരായി “12 HOURS AT HIS FEET” ഒരുക്കി വൈ.പി. ഇ (U.A.E)

യു.എ.ഇ: ലോക ജനതയെ തകർത്തു കടന്നു പോകുന്ന മഹാമാരിയിൽ നിന്ന് ഒരു പുനരുദ്ധാരണത്തിന് വേണ്ടി വൈ.പി.ഇ (YPE) യുടെ നേതൃത്വത്തിൽ മാരത്തൺ പ്രാർത്ഥനാ സംഗമം ക്രമീകരിച്ചിരിക്കുന്നു.ചർച്ച് ഓഫ് ഗോഡ് യുവജന കൂട്ടായ്മയായ വൈ.പി.ഇയുടെ (Young People's