ഭാവന | പെന്തക്കോസ്ത് ഉത്സവം | ജെസ്സ് ഐസക്ക് കുളങ്ങര

പതിവ് പോലെ വർഷംതോറുമുള്ള ഉള്ള വാർഷിക ഓഡിറ്റിംഗ് നടത്താൻ സ്വർഗ്ഗം ഒരുക്കമായി.. അതിനായി സ്വർഗ്ഗത്തിലെ ഒരു പ്രധാന ദൂതനായ എന്നെ തന്നെ ദൈവം ലോകത്തിലേക്കു അയച്ചു …..എപ്പോഴും കൊടുത്തിരുന്ന നിർദ്ദേശം പോലെ ഇത്തവണയും എന്നോട് നിർദ്ദേശിച്ചു "

ഐ എ ജി, യു കെ – യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസിന് അനുഗ്രഹീത സമാപനം.

പ്രസ്റ്റൻ: കഴിഞ്ഞ മൂന്ന് ദിനങ്ങൾ നീണ്ടു നിന്ന 16- മത് IAG UK & Europe നാഷണൽ കോൺഫറൻസ് 19 ഞായറാഴ്ച വിവിധ റീജിയണിൽ നിന്നുള്ള ദൈവജനവും ദൈവദാസന്മാരും ചേർന്നുള്ള സംയുക്ത ആരാധനയോടെ സമാപിച്ചു. ഉണർവ്വിനായുളള ദാഹം ദൈവജനത്തിനുണ്ടായിരിക്കണമെന്ന്

പാസ്റ്റർ ജെയിംസ് എബ്രഹാമിന് ഡോക്റ്ററേറ്റ് ലഭിച്ചു.

ന്യൂഡൽഹി : ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജെയിംസ് എബ്രഹാമിന്

പാസ്റ്റർ ലിജു കോശിയുടെ പിതാവ് കർത്തൃസന്നിധിയിൽ

റാന്നി: പാസ്റ്റർ ലിജു കോശി (ബാംഗ്ലൂർ) യുടെ പിതാവും ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സീനിയർ ശുശ്രൂഷകനുമായ, പറക്കുളം തുണ്ടിയിൽ പാസ്റ്റർ റ്റി സി കോശി (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നാളെ (വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് ഭവനത്തിലെ

WME യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം (WME) ചർച്ച് ഓഫ് ഗോഡ് യൂത്ത് ഫെലോഷിപ്പ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും 2023 ഏപ്രിൽ 6 മുതൽ 8 വരെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെൻ്ററിൽ വെച്ച് നടക്കും. ക്യാമ്പ് ഏപ്രിൽ 6 രാവിലെ 9:30 ന്

പാസ്റ്റർ സാമുവേൽ ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കല്ലിശ്ശേരി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മല്ലപ്പള്ളി സെന്ററിൽ 45 വർഷങ്ങൾ ശുശ്രൂഷകനായിരുന്ന കർത്തൃദാസൻ പാസ്റ്റർ സാമുവേൽ ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കായംകുളം, മല്ലപ്പള്ളി, സിയോൺപുരം, മാമ്മൂട്, എഴോലിൽ, മുണ്ടത്താനം, കണിച്ചുകുളം

“നേർരേഖ 2023” ഷാർജ വർഷിപ്പ് സെന്ററിൽ സംവാദ വേദി ഒരുങ്ങുന്നു.

ഷാർജ :വർത്തമാന കാലഘട്ടത്തിൽ പെന്തകോസ്ത് സമൂഹത്തിൽ നിന്നും ക്രമേണ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന "ഉണർവ്" എന്നതിനെ കുറിച്ചും, വിശ്വാസ ജീവിതത്തിൽ ആത്മീയ "ഉണർവ്" എന്നതിനു എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നും ആസ്പദമാക്കി നേരിൽ സംവദിക്കാൻ

വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല

സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

ഡി സാമുവേൽ (98) അക്കരെനാട്ടിൽ

ശൂരനാട് : ശൂരനാട് നോർത്ത് നടുവിലെമുറി കല്ലുവിളയിൽ ഡി സാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു. 98 വയസ്സായിരുന്നു. പോരുവഴി ഷാരോൺ സഭയിലെ ആദ്യകാല വിശ്വാസിയായ ഡി സാമുവേൽ, ഐപിസി എബനേസർ ഇടയ്ക്കാട് സഭയുടെ അംഗമായിരുന്നു. പരേതയായ ശോശാമ്മയാണ് ഭാര്യ.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ – അയർലൻഡ് 17 – മത് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4,5)…

ശാലോം ബീറ്റ്‌സ് റേഡിയോ മലയാളം ചാനലിൽ തത്സമയ സംപ്രേഷണം കേൾക്കാം യു കെ : 17 - മത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ & അയർലൻഡ് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4,5) മുതൽ ആരംഭിക്കും. ചെൽട്ടൻഹാം ക്‌ളീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്