ഡൽഹിയിൽ ഇന്ന് സംയുക്ത ഏകദിന ഉപവാസ പ്രാർത്ഥന നടത്തുന്നു

ന്യൂഡൽഹി: ഡൽഹിയിലെ എല്ലാ ക്രിസ്ത്യൻ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (മെയ് 22) ഏകദിന ഉപവാസ പ്രാർത്ഥന നടക്കും. ഭാരതത്തിന്റെയും ലോകത്തിന്റെയും വിടുതലിനായി  രാവിലെ 6.00 മണി മുതൽ രാത്രി 12.00 മണി വരെയാണ് പ്രാർത്ഥന നടത്തപ്പെടുന്നത്.

കേരളാ സ്റ്റേറ്റ് വൈ.പി.ഇ. ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥന ഇന്ന്

തിരുവല്ല: ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ (കേരളാ സ്റ്റേറ്റ്) വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിലുള്ള 12 മണിക്കൂർ പ്രാർത്ഥന 22-05-2021 ശനിയാഴ്ച്ച (ഇന്ന്) രാവിലെ 9.00 മണി മുതൽ രാത്രി 9.00 മണി വരെ നടത്തപ്പെടുന്നു. രാവിലെ 9.00 മുതൽ വൈകിട്ട് 7.00 മണി വരെ 11

മണ്ണിൽ ഫെയ്ത്ത് വില്ലയിൽ ചിന്നമ്മ ജോർജ് (96) നിത്യതയിൽ

പത്തനാപുരം: ചാച്ചിപ്പുന്ന ഏ.ജി. സഭാംഗവും പത്തനാപുരം പുന്നല കരീമ്പാലൂർ മണ്ണിൽ ഫെയ്ത്ത് വില്ല പരേതനായ എം.എ. ജോർജിൻ്റെ ഭാര്യ ചിന്നമ്മ ജോർജ് (96) ഇന്ന് (21/05/2021 ) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ 22/05/21ശനിയാഴ്ച്ച പകൽ 11:00

സൗഹൃദവേദിയുടെ ‘അകലെയാണെങ്കിലും നാം അരികത്ത്’ പദ്ധതിക്ക് തുടക്കമായി

എടത്വ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരമാവധി സഹായം നല്കുന്നതിനും ലക്ഷ്യമിട്ട് സൗഹൃദവേദിയുടെ 'അകലെയാണെങ്കിലും നാം അരികത്ത്' പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ വർഷം ലോക്ഡൗൺ ആരംഭിച്ച സമയംമുതൽ ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ്

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ മേയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു. നിലവിലെ സാഹചര്യത്തിൽ എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം ആരംഭിച്ചു

കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. കോവിഡ് കാലഘട്ടത്തിൽ അവശ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ, ലോറികൾ, ആംബുലൻസുകൾ,

ഗീഹോൻ ഫെയ്ത്ത് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ഗുഡ് ഗിഫ്റ്റ് ബൈബിൾ ക്വിസ് സീസൺ-7

ഗീഹോൻ ഫെയ്ത്ത് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഗുഡ് ഗിഫ്റ്റ് ബൈബിൾ ക്വിസിന്റെ 7-ാമത് സീസൺ മത്സരങ്ങൾ 2021 ജൂൺ 7 മുതൽ ആരംഭിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.gihoninternational.com എന്ന

ഇസ്രയേൽ ജനത്തിന് സഹായവുമായി ക്രിസ്ത്യന്‍-യഹൂദ സംഘടന

വാഷിംഗ്ടണ്‍ ഡി‌.സി: ഹമാസ് തീവ്രവാദികളുടെ ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷഭരിതമായ സാഹചര്യത്തില്‍ പ്രാണഭീതിയില്‍ കഴിയുന്ന ഇസ്രയേല്‍ ജനത്തിന് സഹായവുമായി അമേരിക്കന്‍ യഹൂദ ക്രിസ്ത്യന്‍ കൂട്ടായ്മ. ജനങ്ങളെ ബോംബാക്രമണങ്ങളില്‍ നിന്നും

വാളക്കുഴി കൊട്ടൂപള്ളിൽ കെ.പി. വർഗീസ്സിന്റെ ഭാര്യ ലീലാമ്മ (56) നിത്യതയിൽ

വെണ്ണിക്കുളം: വാളക്കുഴി കൊട്ടൂപള്ളിൽ കെ.പി. വർഗീസ്സിന്റെ (പൊന്നച്ചൻ) ഭാര്യ ലീലാമ്മ (56) കർത്താവിൽ നിദ്ര പ്രാപിച്ചു. ചില വർഷങ്ങളായി ശാരീരിക അസ്വസ്ഥതയാൽ വിശ്രമത്തിൽ ആയിരുന്നു. സംസ്ക്കാരം മെയ് 24 തിങ്കളാഴ്ച ഉച്ചക്ക് 1.00 മണിക്ക്

മാങ്ങാനം പുതുച്ചിറയിൽ ടൈറ്റസ് ഐ. ജോൺ (53) നിത്യതയിൽ

മാങ്ങാനം: പറപുഴ കുടുംബാംഗവും പുതുച്ചിറയിൽ (വേലിയ്ക്കകം) കെ.ജെ. ജോണിൻ്റെ മകനുമായ ശ്രീ. ടൈറ്റസ് ഐ. ജോൺ (53) ഇന്ന് (മെയ് 21 വെള്ളി) രാവിലെ താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാങ്ങാനം എബനേസർ ഐ.പി.സി സഭാംഗമാണ്. സംസ്കാരം ഇന്നു