ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് (മഞ്ഞാടി) നടത്തുന്ന വെർച്ച്വൽ വി.ബി.എസ് മെയ് 26 മുതൽ

തിരുവല്ല: മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അഭ്യമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സിനോട് ചേർന്ന് വെർച്ച്വൽ വി.ബി.എസ് നടത്തപ്പെടുന്നു.മെയ്‌ 26 മുതൽ 28 വരെ (ബുധൻ - വെള്ളി) തീയതികളിൽ വൈകിട്ട് 6.30 മുതൽ 8:00 വരെ സൂം പ്ലാറ്റഫോമിലാണ് വി.ബി.എസ്

കോവിഡ്-19 രണ്ടാം തരംഗം ജൂലൈയോടെ കുറഞ്ഞേക്കുമെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്-19 ന്റെ രണ്ടാംതരംഗം ജൂലൈയോടെ കുറഞ്ഞേയ്ക്കുമെന്നും മൂന്നാംതരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍‌ ഉണ്ടാകാമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതി വിലയിരുത്തുന്നു. മേയ്

ക്രൈസ്തവ സമൂഹത്തിന് പുതു പ്രതീക്ഷ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ ഗസറ്റ് വിജ്ഞാപനത്തിൽ നിർണ്ണായകമായ മാറ്റം. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു.

ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

ടെൽ അവീവ്: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടു കൂടി പശ്ചിമേഷ്യയിൽ ഉണ്ടായിരുന്ന പതിനൊന്നു ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് താൽക്കാലിയ വിരാമമായി. ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ

ഇളംഗമംഗലം പൂവത്താൻകുഴിയിൽ ജോൺ മത്തായി (51) നിത്യതയിൽ

ഏനാത്ത്: പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ഏനാത്ത് സഭാ സെക്രട്ടറി ആയിരുന്ന ഇളംഗമംഗലം പൂവത്താൻകുഴിയിൽ ജോൺ മത്തായി (51) കർത്താവിൽ നിദ്രപ്രാപിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 1.30 ന് നടക്കും.

കൂട്ടാല ഏളാമറ്റത്ത് മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (60) നിത്യതയിൽ

തൃശൂർ: കൂട്ടാല ഏളാമറ്റത്ത് മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (60) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ നാളെ (മെയ് 21 വെള്ളി) രാവിലെ 10.00 മണിക്ക് ചവറാംപാടം ഐ.പി.സി ബെയൂല സെമിത്തേരിയിൽ. പരേത ചിറയ്ക്കാക്കോട് മുല്ലശേരി കുടുംബാംഗമാണ്.

ചരിത്രത്തിൽ ഇടംപിടിച്ച അധികാരമേറ്റ് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള ചരിത്രത്തിൽ നാഴികകല്ലിട്ട് തുടര്‍ഭരണം നേടിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട

ഫാ. സ്റ്റാൻ സ്വാമിയെ വിദഗ്‌ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഹൈക്കോടതി
ഉത്തരവിട്ടു

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിചാരണകാത്ത് ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ വിദഗ്‌ധ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഗുരുതരമായ

പി.വൈ.പി.എ ഹെബ്രോൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വെബിനാർ നാളെ

കുവൈറ്റ്: ഐപിസി ഹെബ്രോൻ കുവൈറ്റ്, പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 21 വെള്ളി) വെബിനാർ നടത്തപ്പെടുന്നു. കുവൈറ്റ് സമയം വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ‘പെന്തകോസ്ത് യുവജനങ്ങളും ദുരുപദേശത്തിന്റെ

കോവിഡ് പരിചരണത്തിനായി ക്യാമ്പ് സെൻറർ വിട്ടുകൊടുത്ത് ഐ.സി.പി.എഫ്

കുമ്പനാട്: കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിക്കാനായി, കലാലയ വിദ്യാർത്ഥികളുടെയിടയിൽ സുവിശേഷം അറിയിക്കുന്ന ഇൻ്റർ കൊളീജിയേറ്റ് പ്രയർ ഫെലൊഷിപ്പ്  (ഐ.സി.സി.പി.എഫ്) തങ്ങളുടെ ക്യാമ്പ് സെൻറർ  വിട്ടു നൽകി സമൂഹത്തിന്