ഐ.പി.സി കർണാടകയും ഹോപ്പ് ഫൗണ്ടേഷനും ഭക്ഷ്യ സഹായ വിതരണം നടത്തി

ബെംഗളുരു: കോവിഡ് രണ്ടാം തരംഗത്തിൽ വിശക്കുന്നവർക്ക് ഭക്ഷണവും അവശ്യ വസ്തുക്കളുമൊരുക്കി സനദ്ധ സേവനരംഗത്ത് ഐപിസി കർണാടക സ്റ്റേറ്റ് സജീവസാന്നിധ്യമായി മാറുന്നു. ആതുര സേവന രംഗത്ത് ദീർഘ വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷനുമായി

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കുവാൻ സാധ്യത

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത് മുംബൈയിലെ തലോജ ജയിലിലടച്ചിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിച്ചേക്കുവാൻ സാധ്യത. നിരവധി രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ബലക്ഷയവും

ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി (എഡ്മണ്ടോൺ) യുടെ വാർഷിക കോൺഫറൻസ് മെയ് 19 മുതൽ

എഡ്മണ്ടോൺ: കാനഡ, എഡ്മണ്ടോൺ ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി സഭയുടെ 11-ാമതു വാർഷിക കോൺഫറൻസ് 2021 മെയ് 19 മുതൽ 21 വരെ തീയതികളിൽ ഓൺലൈനായി നടക്കും. ദിവസവും വൈകുന്നേരം 7.00 മുതൽ 9.00 വരെയാണ് (ഇന്ത്യൻ സമയം 20-22 തീയതികളിൽ രാവിലെ 6.30 - 8.30) യോഗ സമയം.

മുക്കട കച്ചാണത്തു ഗെയിൽസ് വർഗ്ഗീസ് (65) നിത്യതയിൽ

റാന്നി: ദീർഘവർഷങ്ങളായി ഡൽഹിൽ താമസിക്കുന്ന, റാന്നി-മുക്കട കച്ചാണത്തു വീട്ടിൽ പരേതനായ പി.സി. വർഗ്ഗീസിന്റെ മകൻ, ഐ.പി.സി. ഡൽഹി സ്റ്റേറ്റ് മയൂർ വിഹാർ ഫേസ്–2 സാഭാംഗമായ ഗെയിൽസ് വർഗ്ഗീസ് (65) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായിരുന്നു. 

പാക്കിസ്ഥാനി ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം

ലാഹോര്‍: പാക്കിസ്ഥാനിലെ ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളു മുക്കം ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം. പഞ്ചാബ് പ്രവിശ്യയിൽ ഒകാര ജില്ലയിലെ ചക് 5 ഗ്രാമത്തില്‍ ക്രൈസ്തവ വിശ്വാസികളെ പ്രദേശത്തെ മുസ്ലിം വിഭാഗം അതിക്രൂരമായി ആക്രമിച്ചതായി

കൊച്ചുകുന്നേൽ പാ. ദാനിയേൽ കെ. തോമസിൻ്റെ സഹധർമ്മിണി ഓമന തോമസ് (60) നിത്യതയിൽ

വാഴൂർ: ചർച്ച് ഓഫ് ഗോഡ് (കേരള റീജിയൻ) ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ നിത്യതയിൽ വിശ്രമിക്കുന്ന, കൊടുങ്ങൂർ കൊച്ചുകുന്നേൽ പാ. ദാനിയേൽ. കെ. തോമസിൻ്റെ സഹധർമ്മിണി ഓമന തോമസ് (60) താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡൽഹിയിൽ ഹോസ്പറ്റലിൽ

മെയ് 28 മുതല്‍ ദേശീയ പ്രാര്‍ത്ഥനാചരണവുമായി നൈജീരിയൻ ക്രൈസ്തവ നേതൃത്വം

അബൂജ: രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള കൊലപാതകങ്ങളുടെയും കവര്‍ച്ചകളുടെയും അറുതിയ്ക്കായി മൂന്നു ദിവസം നീളുന്ന ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തിനു ആഹ്വാനവുമായി ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. മെയ് 28 മുതല്‍ 30 വരെ

കിഴക്കന്‍ തുര്‍ക്കിയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം

ഇസ്താംബൂള്‍: അതിപുരാതനമായവ ഉൾപ്പെടെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളാക്കുകയും തകർക്കുകയും ചെയ്തതിന്റെ പേരില്‍ ആഗോളതലത്തില്‍ കടുത്ത വിമര്‍ശനവും പ്രതിഷേധവും നേരിടേണ്ടി വന്ന തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം കൂടി

ജീവിതരീതിയിലും ലക്ഷ്യങ്ങളിലും മാറ്റങ്ങൾക്കു വിധേയരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: ജേക്കബ്…

ആലുവ: ജീവിതരീതിയിലും ലക്ഷ്യങ്ങളിലും മാറ്റങ്ങൾക്കു വിധേയരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ്.ഐ.പി.എസ് പ്രസ്താവിച്ചു. വൈ.എം.സി.എ കേരളാ റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന പ്രാർത്ഥന

ഐ.പി.സി. കേരളാ സ്റ്റേറ്റിന്റെ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 19 മുതൽ

കുമ്പനാട്: ഐ.പി.സി. കേരളാ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ 2021 മെയ് 19 (നാളെ) മുതൽ 21 വരെ തീയതികളിൽ (ബുധൻ - വെള്ളി) രാവിലെ 10.00 മണി മുതൽ 1.00 മണി വരെ ഉപവാസ പ്രാർത്ഥന നടക്കുന്നു. കോവിഡ്-19 മഹാമാരിയുടെ അതിവ്യാപനത്തോടുള്ള ബന്ധത്തിൽ ദൈവദാസന്മാരും