കോവിഡ് പ്രതിരോധ പോരാട്ടത്തിൽ പങ്കു ചേർന്ന് പാസ്റ്റർ മോനേഷ് മാത്യു

ബെംഗളൂരു: കർണാടക ഗവൺമെന്റിന്റെ കോവിഡ് പ്രതിരോധത്തിൽ പങ്കു ചേർന്ന് മലയാളിയായ പാസ്റ്റർ മോനേഷ് മാത്യുവും. വർധിച്ചു വരുന്ന മഹാമാരിയുടെ കാലത്ത് പ്രാർത്ഥനയോടൊപ്പം കോവിഡ് പ്രതിരോധത്തിൽ ഗവൺമെന്റ് ഓഫ് കർണാടക ബിബിഎംപി(BBMP) യോട് കൈകോർത്ത്

ശാരോൻ ഫെലോഷിപ്പ് എബനേസർ (കുവൈറ്റ്) ചർച്ചിന്റെ ആഭിമുഖ്യത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്ന്

കുവൈറ്റ്: കോവിഡ്-19 മഹാമാരിയിൽ നിന്നുമുള്ള വിടുതലിനായി ശാരോൻ ഫെലോഷിപ്പ് എബനേസർ ചർച്ച്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്ന് (മെയ് 13 വ്യാഴം) രാത്രി ഓൺലൈനിൽ നടത്തപ്പെടും. കുവൈറ്റ് സമയം വൈകിട്ട് 7:00 ന് (ഇന്ത്യൻ സമയം 9.30)

ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം…

ആലുവ: ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. വൈ.എം.സി.എ കേരള റീജിയൻ്റെ

ഇസ്രയേലിന് ഞങ്ങളുണ്ട് പിന്തുണ; അമേരിക്ക

വാഷിംഗ്ടണ്‍ ഡി.സി: ഇസ്രയേലിന് പരിപൂർണ്ണ പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. പൗരന്മാർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഒപ്പം സ്വയം പ്രതിരോധിക്കാനും ബൈഡൻ പ്രസ്താവിച്ചു. അതിനോടൊപ്പം,

പാസ്റ്റർ ജോസഫ് ദേവസ്യയുടെ സഹോദരി മോളി സെബാസ്റ്റ്യൻ (66) നിത്യതയിൽ

പന്തളം: അസംബ്ലീസ് ഓഫ് ഗോഡ്, കൈപ്പുഴ സഭയുടെ ശുശ്രൂഷകനും പന്തളം സെക്ഷൻ സെക്രട്ടറിയുമായ പാസ്റ്റർ ജോസഫ് ദേവസ്യയുടെ അവിവാഹിതയായ സഹോദരി മോളി സെബാസ്റ്റ്യൻ (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മെയ്‌ 11 ചൊവ്വാഴ്ച പെട്ടെന്ന് കൈപ്പുഴ പാഴ്സനേജിൽ

കോവിഡ് പോരാട്ടത്തിൽ മാതൃകയായി തെലങ്കാനയിലെ കാൽവരി ടെമ്പിൾ ചർച്ച്

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സഭയായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് പാസ്റ്റർ സതീഷ് കുമാർ തന്റെ സഭ പൂർണമായും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കേണ്ടതിന് ഒരുക്കിക്കൊടുത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെഗാ ചർചുകളിൽ ഒന്നാണ് കാൽവരി

സി.ഇ.എം തൃശൂർ-പാലക്കാട് മേഖലാ പ്രവർത്തനോദ്ഘാടനവും യുവജന സമ്മേളനവും മെയ് 13 ന്

കുന്നംകുളം: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം) തൃശൂർ - പാലക്കാട് മേഖലാ പ്രവർത്തനോദ്ഘാടനവും യുവജന സമ്മേളനവും മെയ് 13 ന് ഓൺലൈനിൽ നടത്തപ്പെടും. വൈകിട്ട് 6.45 ന് ആരംഭിക്കുന്ന സമ്മേളനം മേഖലാ അദ്ധ്യക്ഷൻ പാ. കെ.ജെ. ഫിലിപ്പ് ഉദ്ഘാടനം

ക്രൈസ്റ്റ് യോക് മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി “ആക്റ്റ്സ് അക്കാഡമി” മെയ് 21 ന്…

തിരുവല്ല: തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "ക്രൈസ്റ്റ് യോക് മിഷൻ", യുവജനങ്ങൾക്കായി ആക്റ്റ്സ് അക്കാഡമി എന്ന പേരിൽ വചന പഠനക്ലാസ് ആരംഭിക്കുന്നു. മെയ് മാസം 21-ാം തീയതി വെള്ളിയാഴ്ച ആരംഭിക്കുന്ന ഈ കോഴ്സിൽ 13 മുതൽ 19 വയസ്സു വരെയുള്ള

കോവിഡ് കാലത്ത് ബൈബിൾ കയ്യെഴുത്തു പ്രതി തയ്യാറാക്കി ജോസ്മോനും അജിയും

പാറശാല: കോവിഡ് കാലം മാനവരാശിക്ക് കഷ്ടതകൾ സമ്മാനിക്കുമ്പോഴും അതിന്റെ മധ്യത്തിൽ അനേക ദൈവമക്കൾ ദൈവത്തോടും ദൈവ വചനത്തോടും കൂടുതൽ അടുത്തു എന്നത് ശ്രദ്ധേയമാണ്. ഇക്കാലത്തിനിടയിൽ പലരും ലോക്ക്ഡൗൺ കാലത്ത് ബൈബിൾ കയ്യെഴുത്തു പ്രതികൾ തയ്യാറാക്കിയത്

നോയൽ ലാൻസൺ മോന് വേണ്ടി പ്രാർത്ഥിക്കുക

മംഗലാപുരം : ശാലോം ഇന്ത്യ പെന്തകോസ്ത് ദൈവസഭ മംഗലാപുരം സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ലാൻസൺ പി മത്തായിയുടെ മകൻ നോയൽ ലാൻസൺ (14 വയസ്സ്) കോവിഡ് രോഗത്തിൽ നിന്നും വിടുതൽ നേടിയതിന് ശേഷം തൊണ്ടക്ക് ഒരു മുഴ വന്ന്‌ രക്തസമ്മർദ്ദം തീരെ