ഹെബ്രോൻ ചിൽഡ്രൻസ് ക്ലബ്ബ് (തൃശ്ശൂർ) ഒരുക്കുന്ന “വീട്ടിൽ ഒരു വി.ബി.എസ്” മെയ് 17-19…

തൃശ്ശൂർ: ഹെബ്രോൻ ചിൽഡ്രൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, 2021 മെയ് 17-ാം തീയതി മുതൽ 19-ാം തീയതി (തിങ്കൾ- ബുധൻ) വരെയുള്ള മൂന്നു ദിവസങ്ങളില്‍, വൈകിട്ട് 5:00 മണി മുതല്‍ 6:30 വരെ "വീട്ടില്‍ ഒരു VBS" എന്ന കുട്ടികൾക്കുള്ള ഓണ്‍ലൈന്‍ കൂട്ടായ്മ

ഐപിസി ഇടത്തറ ശാലേം ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ് മെയ് 13-15 തീയതികളിൽ

ഇടത്തറ: ഐപിസി ശാലേം ഗോസ്പൽ സെന്റർ, ഇടത്തറയുടെ ആഭിമുഖ്യത്തിൽ മെയ് 13-ാം തീയതി 15-ാം തീയതി (വ്യാഴം-ശനി) വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ പാസ്റ്റർ സി. എ. തോമസ് ഉദ്ഘാടനം ചെയ്യുന്ന ബൈബിൾ ക്ലാസ്സിൽ

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 3.29 ലക്ഷം രോഗികൾ

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,29,942 കേസുകൾ മാത്രമാണ്. 3876 പേർ മരിക്കുകയും 3,56,082 പേർ രോഗമുക്തി നേടുകയും ചെയ്തുവെന്ന് കേന്ദ്ര

ഐപിസി ഫഹാഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ യുവജന മീറ്റിങ്ങ് മെയ് 13 ന്

കുവൈറ്റ്: ഐപിസി ഫഹാഹീൽ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13-ാം തീയതി വ്യാഴാഴ്ച യുവജന മീറ്റിങ്ങ് ഓൺലൈനിൽ നടത്തപ്പെടുന്നു. ‘രക്ഷ’ എന്നതായിരിക്കും മുഖ്യ ചിന്താവിഷയം. കുവൈറ്റ് സമയം രാവിലെ 10:00 മുതൽ 12:00 (ഇന്ത്യൻ സമയം 12.30 -2.30) വരെയാണ്

ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന മെയ് 23 ന്

കാനഡ: ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23-ാം തീയതി ഞായറാഴ്ച രാത്രി 9.00 മുതൽ12.00 (EST) വരെ രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. പാ. വർഗീസ് ബേബി (കായംകുളം) മുഖ്യ പ്രസംഗനായിരിക്കും.സൂം ID: 8937 904 8197പാസ്‌വേഡ്:

കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ആദ്യ വനിതാ മന്ത്രിയും സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവുമായ കെ ആർ ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.

മല്ലപ്പള്ളി മുണ്ടയിൽ കൊച്ചുമോൻ ഫിലിപ്പ് (48) നിത്യതയിൽ

മുംബൈ: ബോയ്സർ - താരപ്പൂരിൽ താമസിക്കുന്ന മല്ലപ്പള്ളി കീഴ്‌വായ്പ്പൂർ സ്വദേശി മുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ ഫിലിപ്പ് (48) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിച്ചു ചില ദിവസങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം മുംബൈയിൽ നടത്തി. ഈ

പാസ്റ്റർ നൈനാൻ റ്റി. വർക്കി (63) നിത്യതയിൽ

ഛത്തിസ്ഗഢ്: ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റിലെ സീനിയർ പാസ്റ്ററും, ബിലാസ്പുർ ഐ.പി.സി ബിബ്ലിക്കൽ സെമിനാരി മാനേജറും മുംഗേലി ഏരിയാ ശുശ്രൂഷകനുമായ പാസ്റ്റർ നൈനാൻ റ്റി.വർക്കി (63) ഇന്നു (11/05/2021) പുലർച്ചെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കവിയൂർ

പാസ്റ്റർ റ്റി ജെ സാമുവേലിന്റെ സഹോദരി ശ്രീമതി ദീനാമ്മ എബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ…

ന്യൂജേഴ്സി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മുൻ സൂപ്രണ്ട് കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റ്റി ജെ സാമുവേലിന്റെ സഹോദരിയും പൊയ്കയിൽ പാസ്റ്റർ പി ഐ എബ്രഹാമിന്റെ (പൊന്നച്ചൻ) ഭാര്യയുമായ കർത്തൃദാസി ദീനാമ്മ (72 വയസ്സ്) മെയ്‌ 10

കെ.യു.പി.എഫ് ഒരുക്കുന്ന പ്രത്യേക പ്രാർഥനാ സംഗമം നാളെ മെയ് 11ന്

ബെംഗളൂരു: കർണാടക യുണൈറ്റഡ് പെന്തകോസ്ത് ഫെലോഷിപ്പിന്റെ ( KUPF) ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമം 2021 മെയ് 11 ചൊവ്വാഴ്ച (നാളെ) രാവിലെ 9.00 മണി മുതൽ 1.00 മണിവരെ ഓൺലൈനിൽ നടക്കും. വിവിധ സഭാ സംഘടനകളെ പ്രതിനിധീകരിച്ച് നേതൃ നിരയിലുള്ളവരും