അടിയന്തിര പ്രാർത്ഥനക്ക്

0 3,639

വഡോദര : പാസ്റ്റർ ജോയ് പ്രകാശും കുടുംബവും യാത്ര ചെയ്ത വാഹനം എക്സ്പ്രസ്സ് ഹൈവേയിൽ വെച്ച് അപകടത്തിൽ പെട്ടതിനെ തുടർന്ന് ആനന്ദ് zydus ഹോസ്പിറ്റലിൽ .

പാസ്റ്റർ ജോയ് പ്രകാശിന്റെ ഭാര്യ സിസ്റ്റർ ബ്ലെസ്സിയുടെ തലയിൽ ആഴത്തിൽ ഉള്ള മുറിവും വാരിയെല്ലിന് ഒടിവും ഉണ്ട് . സിസ്റ്റർ ബ്ലെസ്സിയുടെ നില  ഗുരുതരം ആണ്

Download ShalomBeats Radio 

Android App  | IOS App 

ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത് .

പാസ്റ്ററും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൻറെ പുറകുവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് വാഹനത്തിൻെറ നിയന്ത്രണം നഷ്ടപെട്ടാണ് അപകടം ഉണ്ടായത്

എല്ലാവരുടെയും പ്രാർത്ഥനയെ ചോദിക്കുന്നു

 

You might also like
Comments
Loading...