പ്രാർത്ഥനക്കായി : പാസ്റ്റർ കെ ജെ എം തരകൻ ബൈക്ക് അപകടത്തിൽ പരുക്ക്

വാർത്ത : അനിൽ ജോയ് തോമസ്

0 1,291

ഇന്ത്യ പെന്തകോസ്ത് ദൈവസഭ വെട്ടിമുകൾ സഭാ ശ്രുശൂഷകൻ കർത്താവിന്റെ ദാസൻ പാസ്റ്റർ കെ ജെ എം തരകൻ ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കാലിന്റെ എല്ലിന് രണ്ടു പൊട്ടൽ ഉണ്ടായി ശസ്ത്രകിയ കഴിഞ്ഞു ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരിക്കുന്നു. എതിർ ദിശയിൽ നിന്ന് അശ്രദ്ധമായി ഓടിച്ചു വന്ന ബൈക്ക് പാസ്റ്ററും കുടുംബവും സഞ്ചരിച്ച ബൈക്കിൽ വന്നു ഇടിക്കുകയായിരുന്നു. ദൈവമക്കൾ ഏവരും പ്രിയ ദൈവദാസന്റെ പരിപൂർണ വിടുതലിനായി പ്രത്യേകം പ്രാർത്ഥിക്കുക

You might also like
Comments
Loading...