അത്യാവശ്യ പ്രാർത്ഥനക്കായി : ഐ പി സി കർണ്ണാടക & ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ് ഡെങ്കിപ്പനിയാൽ ആയിരിക്കുന്നു

0 2,037

ബെംഗളൂരു : ഐ പി സി കർണ്ണാടക & ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ് ഡെങ്കിപ്പനിയാൽ ആയിരിക്കുന്നു. രാവിലത്തെ ബ്ലഡ് റിപ്പോർട്ടനുസരിച്ചൂ ഡെങ്കി പോസിറ്റീവും ബ്ലഡ് പ്ലേറ്റ്‌ലറ്റ് കൗണ്ട് 90000 ആയി കുറയുകയും ചെയ്തു.

ദൈവ മക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു

You might also like
Comments
Loading...