ഐ പി സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസിന് പൂർണ്ണ വിടുതൽ

0 1,429

ബെംഗളൂരു : ഐ പി സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ് ചില ദിവസങ്ങൾ ഡെങ്കിപ്പനിയാൽ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ പാസ്റ്റർ ടി ഡി തോമസിനു വേണ്ടി പ്രാർത്ഥിക്കുകയും ആശ്വാസ വാക്കുകൾ നൽകുകയും ചെയ്തു .

തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ആശ്വാസ വാക്കുകൾ നൽകുകയും ചെയ്ത എല്ലാവരോടും പാസ്റ്റർ ടി ഡി തോമസ് നന്ദി അറിയിക്കുന്നതായി അറിയിച്ചു

You might also like
Comments
Loading...