പാസ്റ്റർ തോമസ്‌ കോശി വൈദ്യനെ ഓർത്ത് പ്രാർത്ഥിക്കുക

0 1,799

ഫിലദൽഫിയ: ശാരീരികമായ അസ്വാസ്ഥ്യങ്ങളാൽ ചില ദിവസങ്ങളായി ഫിലദൽഫിയ ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റിലിൽ ചികിൽസയിൽ ആയിരുന്ന പാസ്റ്റർ. തോമസ്‌ കോശി വൈദ്യനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ സീനിയർ ശുശ്രൂഷകനും ശക്തനായ വചനപ്രഭാഷകനും വേദാധ്യാപകനും ന്യൂയോർക്ക്‌ ശാലേം അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ മുൻ ശുശ്രൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു.

ഈ ദൈവദാസനു വേണ്ടി ദൈവ മക്കൾ പ്രാർത്ഥിക്കുക.

You might also like
Comments
Loading...