മലയാളി പെന്തക്കോസ്തു കോൺഫ്രൻസിന്റെ (P C N A K)പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി 1 നു അബുദാബിയിൽ

0 1,389

യു.എ.ഇ : ബോസ്റ്റൺ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 -മത് പിസിഎൻ എ.കെ കോൺഫ്രൻസിന്റെ യു.എ.ഇ യിലെ പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് 5 മുതൽ 6 വരെ അബുദാബി St Andrews Church Room no 102 യിൽ “APCCON VOICE” ( Abudabi Pentecostal Churches Congragation Official Newsletter ) ക്രമീകരിച്ചിരിക്കുന്ന വിവരം സന്തോഷ പൂർവം അറിയിച്ചു കൊള്ളുന്നു .

APCCON പ്രസിഡന്റ്, സെക്രട്ടറി, എക്സിക്യൂട്ടീവ്സ് എന്നിവരോടൊപ്പം പി.സി.എൻ.എ.കെ നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി ബ്രദർ വെസ്ളി മാത്യു എന്നിവർ പങ്കെടുക്കുന്നതാണ്.പി.സി.എൻ.എ.കെ കോൺഫെറെൻസിനെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യം ഉള്ള എല്ലാ APCCON മെമ്പർ ചർച്ച് പാസ്റ്റേഴ്‌സ് എക്സിക്യൂട്ടീവ്സ് ഈ മീറ്റിംഗിൽ കടന്നു വരണം എന്ന് ഓർപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് APCCON സെക്രട്ടറി യുമായി ബന്ധപ്പെടാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

APCCON VOICE TEAM
Contact 050 6156579

 

You might also like
Comments
Loading...