പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി

0 1,053

ഐ.പി.സി കുറ്റൂർ സഭാ ശുശ്രുക്ഷകനും പി.വൈ.പി.എ കേരളാ സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറുമായി സേവനം ചെയ്യുന്ന പാസ്റ്റർ തോമസ്‌ ജോർജ് കട്ടപ്പനയുടെ മകൻ ഏബലിന്റെ (6) വയറ്റിൽ കോമ്പസ്സിന്റെ മുന കുടുങ്ങി ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. അത് തനിയെ പുറത്ത് വന്നില്ലെങ്കിൽ സർജ്ജറി നടത്തേണ്ടി വരും എന്ന ഡോക്ടറുമാരുടെ നിഗമനത്തെ ,വിശ്വാസ സമൂഹത്തിന്റെ പ്രാർത്ഥനയാൽ ഓപ്പറേഷൻ കൂടാതെ ദൈവം അത്ഭുതം പ്രവർത്തിച്ചു ,പാസ്റ്റർ തോമസ്‌ ജോർജിന്റെ മകന്റെ വയറ്റിൽ കുടുങ്ങിയ മെറ്റൽ സ്ട്രിപ്പ് ഓപ്പറേഷൻ കൂടാതെ തന്നെ പുറത്തെടുത്തു. .പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു

You might also like
Comments
Loading...