അടിയന്തര പ്രാർത്ഥനക്ക്

0 1,845

വോയിസ് ഓഫ് ഗോസ്പൽ ചർച് തൃശൂർ സഭാ ശ്രുശൂഷകൻ കർത്താവിന്റെ ദാസൻ പാസ്റ്റർ കെ വി ഡാനിയേൽ അയിരൂരിന്റെ  ഭാര്യയും സുവിശേഷികയുമായ സിസ്റ്റർ ലില്ലി ഡാനിയേൽ ( 59 വയസു ) കഴിഞ്ഞ വ്യാഴാഴ്ച ഭക്ഷ്യ വിഷബാധയെ തുടർന്ന് രണ്ടു കിഡ്‌നികുളടെയും പ്രവർത്തനം നിലച്ചു അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവമക്കൾ ഏവരും പ്രിയ സഹോദരിയെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുക……

കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ലയണൽ ഡാനിയേൽ ( മകൻ ) ഫോൺ : 0091 9746228918

80%
Awesome
  • Design
You might also like
Comments
Loading...