വാഹന അപകടത്തിൽ ഗുരുതരാവസ്തയിൽ ആയിരിക്കുന്ന കുളക്കട ഷാരോൺ സഭാ ശിശ്രൂഷകൻ പാസ്റ്റർ സുരേഷ് കുമാറിനായി പ്രാർത്ഥിക്കുക

0 4,427

കുളക്കട ഷാരോൺ സഭാ ശിശ്രൂഷകൻ പാസ്റ്റർ സുരേഷ് കുമാർ കലയപുരത്ത് വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരുക്കുകളോടെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി കൊണ്ടിരിക്കുകയും ആണ്. ദൈവ മക്കൾ പ്രാർത്ഥിക്കുക

You might also like
Comments
Loading...