അടിയന്തര പ്രാർത്ഥനക്ക്

0 4,743

ഷാർജ ( യൂ എ ഇ ) : അസ്സെംബ്ലിസ് ഓഫ് ഗോഡ് ഷാർജ സഭാംഗവും , മാവേലിക്കര സ്വദേശിയുമായ ബ്രദർ സുജിത് തങ്കച്ചൻ മഷ്തിഷ്ക ആഘാതം നിമിത്തം അതീവ ഗുരുതരാവസ്ഥയിൽ കോമയിൽ ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. എല്ലാ പ്രിയ ദൈവമക്കളും ഈ പ്രിയ സഹോദരന്റെ പരിപൂർണ സൗഖ്യത്തിനായി  പ്രാർത്ഥിക്കണമേ

 

You might also like
Comments
Loading...