വാഹനാപകടത്തിൽ സഭാശുശ്രുഷകനും മകൾക്കും പരുക്ക്
തിരുവനന്തപുരം: കണ്ണക്കോട് ശാരോൺ സഭ ശുശ്രുഷകനും, നെയ്യാറ്റിൻക്കര സി.ഇ.എം റീജിയൻ പ്രസിഡന്റുമായ പാസ്റ്റർ സുരേഷ് കുമാറും മകളും കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യവേ മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി പരുക്കകളോടെ ആയിരിക്കുന്നു.
ഇരുവരുടെയും പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു.