അടിയന്തരമായ പ്രാർത്ഥന ക്ഷണിക്കുന്നു

0 1,345

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ, തഴവ (മണപ്പള്ളി) ഏ. ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബ്രീസ് കുട്ടി പെട്ടെന്നുണ്ടായ സ്‌ട്രോക്ക് മുഖാന്തരം കരുനാഗപ്പള്ളി വല്യേത് ഹോസ്പിറ്റലിൽ ഐ.സി.യൂ വിൽ അഡ്മിറ്റായിരിക്കുന്നു. തലയിലുള്ള രക്ത പ്രവാഹം മൂലം കൈ കാലുകൾക്കും ചലന ശേഷി കുറവായിരിക്കുകയാണ്. എത്രയും പെട്ടന്നുള്ള വിടുതലിനായി ദൈവ ജനം ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. ഫോണിൽ ബന്ധപ്പെടാം.8281970186

 

You might also like
Comments
Loading...