അടിയന്തിര പ്രാർത്ഥനക്കായി | പാസ്റ്റർ അനി . എൻ ഫിലിപ്പ് ഹൃദയത്തിന്റെ വാൽവ് മാറ്റി വെക്കൽ ശസ്‌ത്രക്രിയക്ക് നാളെ വിധേയമാകുന്നു.

0 1,704

മംഗലാപുരം : ഐ പി സി (ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ) ബെൽത്തങ്ങാടി സൗത്ത് കാനറാ ഡിസ്ട്രിക്ട് ന്റെ കീഴിലുള്ള ബംഗാടി സഭാ ശുശ്രൂഷകൻ പാസ്റ്റർ അനി . എൻ ഫിലിപ്പ്, നാളെ (02-08-2019) രാവിലെ 8 മണിക്ക് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഹൃദയത്തിന്റെ വാൽവ് മാറ്റി വെക്കൽ ശസ്‌ത്രക്രിയക്ക് വിധേയമാകുന്നു . ദൈവ ജനത്തിൻറെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു.

ചില നാളുകളായി ശ്വാസ തടസം നേരിട്ടതിനെതുടർന്നുണ്ടായ ചികിത്സയിലാണ് വാൽവ് തകരാറിലായി എന്നറിയുവാൻ ഇടയായത്. കങ്ങഴ തണ്ണിപ്പാറ നടുപ്പറമ്പിൽ കുടുംബാംഗമാണ്.

Download ShalomBeats Radio 

Android App  | IOS App 

ദൈവ ദാസനെ കോൺ‌ടാക്റ്റ് ചെയ്യുവാൻ : +91 8086166020 , +91 9880200090 ,+91 8943923944

You might also like
Comments
Loading...