അടിയന്തര പ്രാർത്ഥനയ്ക്ക്

0 790

കോഴഞ്ചേരി: കോഴഞ്ചേരി ഡിസ്ട്രിക്ട് ചർച്ച് ഓഫ് ഗോഡ് ഈസ്റ്റ്‌ സഭാ ശുശ്രൂഷകൻ, പാസ്റ്റർ ജെ. സാമുവേൽകുട്ടി ഹൃദയ വാൽവിന് ഉണ്ടായ ബ്ലോക്കിനെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
പ്രിയ ദൈവദാസന്റെ പരിപൂർണ്ണ വിടുതലിനായി ദൈവമക്കൾ ഏവരും ശക്തമായി പ്രാർത്ഥിക്കുക.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക :9947803224

You might also like
Comments
Loading...