അടിയന്തര പ്രാർത്ഥനക്ക്.

0 2,435

അടിയന്തര പ്രാർത്ഥനക്ക്..

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിൻ്റെയും (SIAG) അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെയും (AGMDC) മുൻ ജനറൽ സെക്രട്ടറിയായിരുന്ന ഡോ. ബാബു ജോർജ് റാന്നിയെ ഹൃദയ സംബന്ധിയായ ഗുരുതര അസുഖത്തെ തുടർന്നു തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ജൂൺ 17 ബുധനാഴ്ച്ച ബൈപ്പാസ് സർജറി നിശ്ചയിച്ചിരിക്കുന്നു. പ്രിയ കർത്താവിൻ്റെ ദാസൻ്റെ പരിപൂർണ്ണ സൗഖ്യത്തിനായും നടക്കുവാൻ പോകുന്ന ബൈപാസ് സർജറി വിജയകരമായി നടക്കേണ്ടതിനായും ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...