രോഗിയായ സുവിശേഷകനെ അടിയന്തിരമായി സഹായിക്കുക

0 893

രോഗിയായ സുവിശേഷകനെ അടിയന്തിരമായി സഹായിക്കുക

Download ShalomBeats Radio 

Android App  | IOS App 

പലവിധമായ രോഗങ്ങളാലും ശാരീരിക ബുദ്ധിമുട്ടുകളാലും ക്ലേശമനുഭവിക്കുന്ന സുവിശേഷ ന്റെ കുടുംബം ദൈവമക്കളുടെ ആത്മാർത്ഥമായ സഹായവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

ഇടുക്കി പ്രകാശിലുള്ള കുളഞ്ഞിയിൽ പാസ്റ്റർ കെ.വി ആന്റണിയാണ് നാളുകളായി ഹൃദ്രോഗത്താലും കിഡ്നികളുടെ തകരാർ നിമിത്തവും ദുരിതമനുഭവിക്കുന്നത്. ആഴ്ചതോറും ഇപ്പോൾ 2 തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. കൊറോണ നിമിത്തം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. അതിനായി മാത്രം മാസം 20000 രൂപ കുടുംബത്തിന് ആവശ്യമാണ്. തീരെ നിർദ്ധനരായ ഈ കുടുംബത്തിന് ചികിത്സയും കുടുംബത്തിലെ ആവശ്യങ്ങളും മുമ്പോട്ടു കൊണ്ടു പോകുവാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നു. സുമനസ്സുകളുടെ പ്രാർത്ഥനയും അകമഴിഞ്ഞ സാമ്പത്തിക സഹായങ്ങളും ഈ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും.

വിലാസം:
Pastor K.V. Antony
(Church of God in India)
Kulanjiyil House
Prakash P.O.
Idukki.
Ph: 097447 82362, 099616 62548

നിങ്ങളുടെ ചെറുതും വലുതുമായ സഹായങ്ങൾ നൽകുവാൻ:
ഗൂഗിൾ പേ നമ്പർ: 94971 99709

ബാങ്ക് അക്കൗണ്ട് വിവരം:
ഫെഡറൽ ബാങ്ക്, തോപ്രാംകുടി
Ac.No.: 133 30100 144100
IFS Code: FDRL0001333
Branch: Thopramkudi

You might also like
Comments
Loading...