അടിയന്തിര പ്രാർത്ഥനയ്ക്ക്

0 956

റവ. സാം ജോർജ്ജ് (പ്രിൻസിപ്പാൾ, SALT DC ബൈബിൾ കോളജ്) കോവിഡ് നിമിത്തം വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ശ്വാസകോശം 80% ഓളം രോഗബാധയാൽ ബുദ്ധിമുട്ടിലായിരിക്കുന്നു. ഈ ദൈവദാസന്റെ വിടുതലിനായും കുടുംബത്തെ ഓർത്തും ദൈവമക്കൾ പ്രാർത്ഥിക്കേണമേ

(ജോമോൻ മാത്യു, മുംബൈ).

You might also like
Comments
Loading...