അനന്യ (8 ) മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

0 2,005

ഗുജറാത്ത് : ആനന്ദ് ഐ പി സി സഭാംഗം റോബിൻ ഏബ്രഹാമിന്റെ മകൾ അനന്യ (8) മോൾ വൈറൽ ഇൻഫെക്ഷനെ തുടർന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് സയ്‌ഡസ് (zydus) ഹോസ്പിറ്റലിൽ ഐ സി യു (ICU) വിൽ പ്രവേശിപ്പിച്ചിരുന്നു. പ്രിയ പൈതലിന്റെ പൂർണ സൗഖ്യത്തിനായി ദൈവ ജനം പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു.

ശാലോം ധ്വനി ഹിന്ദി മാനേജ്‌മന്റ് പ്രസിഡന്റും, ഗുജറാത്ത് ഐ പി സി സ്റ്റേറ്റ് , ഡിസ്ട്രിക്ട് കൗൺസിൽ മെമ്പറും ആണ് റോബിൻ എബ്രഹാം

You might also like
Comments
Loading...