അടിയന്തിര പ്രാർത്ഥനക്കായി

0 738

ഐപിസി മുരിക്കാശ്ശേരി പതിനാറാം കണ്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ വിഎസ് തങ്കച്ചന്റെ മകൻ വി റ്റി ജസ്റ്റിന്റെ ഭാര്യ ഫെമിത കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അണക്കരയിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആലുവാ രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ക്രിറ്റിക്കൽ സ്റ്റേജിൽ ആയിരിക്കുന്നു.
സഹോദരിയുടെ അത്ഭുത വിടുതലിനായി എല്ലാവരും ആത്മാർത്ഥമായ പ്രാർത്ഥനയെ അപേക്ഷിക്കുന്നതിനോടൊപ്പം സാമ്പത്തികമായി സഹായിക്കുവാൻ കഴിയുന്നവർ സഹായിക്കുവാനും അഭ്യർത്ഥിക്കുന്നു

ഹോപ്പ് മെലഡീ സംഗീത ഗ്രൂപ്പിൽ തബലിസ്റ്റ് ആണ് ബ്രദർ. ജസ്റ്റിൻ വി റ്റി.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്കായ് :
Justin V. T, Federal Bank Kattappana branch, a/c no: 142 60 100 21 61 04, ifsc code: fdrl 0001426
Justin Ph : +919447238184

You might also like
Comments
Loading...