പ്രാർത്ഥനയ്ക്കായി

0 837

നാഷണൽ ഇവജ്ഞലിസം ചർച്ച് കുവൈറ്റ്‌ സെക്രട്ടറി പ്രിയ കെ പി കോശി രക്തസമ്മർദത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ അബുദാബി ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ, ഉടൻ തന്നെ അടിയന്തിര ശാസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ ആകുന്നു. പ്രിയ കർതൃദാസന്റെ പരിപൂർണ്ണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുക.

You might also like
Comments
Loading...