അടിയന്തിര പ്രാർത്ഥനയ്ക്ക്

0 873

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്സ്ട്രിക്റ്റ് സി.എ ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ ലിജോ കുഞ്ഞുമോൻ കോവിഡ് പോസിറ്റിവായി കഠിനമായ ശ്വാസതടസം അനുഭവിക്കുന്നു. ശാരീരിക ബുദ്ധിമുടുകൾ നിമിത്തം വീട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് മാറ്റുന്നു.
എല്ലാ പ്രിയ ദൈവമക്കളുടെയും ശക്തമായ പ്രാർത്ഥന ആവശ്യപ്പെടുന്നു.

You might also like
Comments
Loading...