അടിയന്തിര പ്രാർത്ഥനക്ക്

0 567

സീതത്തോട്: ഞായറാഴ്ച വൈകിട്ട്
കുഴഞ്ഞുവീണതിനെ തുടർന്ന് കോട്ടയം
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച
അന്ന അൽഫോൻസ (സിനി-21) 48
മണിക്കൂർ നിരീക്ഷണത്തിൽ
വെന്റിലേറ്ററിന്റെ സഹായത്തോടെ
ആയിരിക്കുന്നു. ആദ്യം കോവിഡ്
അനുമാനിക്കപ്പെട്ടെങ്കിലും പിന്നീട് നെഗറ്റീവ്
ഫലം വന്നു. നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
ഐപിസി ആങ്ങമൂഴി സഭാംഗമാണ്.
പിവൈപിഎയിലും ഇതര യുവജനകൂട്ടായ്മകളിലും സജീവമായിരുന്നു. ദൈവജനം പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You might also like
Comments
Loading...