അടിയന്തിര പ്രാർത്ഥനയ്ക്ക്

0 1,798

ഐപിസി ചങ്ങാനശേരി ഈസ്റ്റ് സെന്ററിലെ ശുശ്രുഷകനായ ഇവാ. സാംസൺ പി ബേബിയുടെ (Samson Peter Baby) ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയസംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം വളരെ സീരിയസായി പരുമലയിലുള്ള ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾ പ്രിയ കുഞ്ഞിന്റെ വിടുതലിനായി ചോദിച്ചു കൊള്ളുന്നു.

You might also like
Comments
Loading...