അടിയന്തിര പ്രാർത്ഥനയ്ക്ക്

0 1,191

കോതമംഗലം സ്വദേശിയായ റൈജോ എന്നു പേരുള്ള സഹോദരൻ ജോലിസ്ഥലത്തുനിന്നു ബൈക്കിൽ വീട്ടിലേക്കു മടങ്ങിവരവേ ആക്സിഡന്റിൽ പെട്ട് രണ്ടു കൈക്കും തോളിനും ഒടിവും പൊട്ടലും നട്ടെല്ലിനും യൂറിനൽ ബ്ലാഡറിനും ക്ഷതവും പറ്റിയി ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. ഹോസ്പിറ്റലിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞു. അടുത്തത് നാളെ നടത്തും. ഭാര്യയും കൊച്ചുകുഞ്ഞുമുള്ള ഈ യുവാവിന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കേണമേ.

വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ വി.സി
(+91 94467 90032)

You might also like
Comments
Loading...