അടിയന്തിര പ്രാർത്ഥനയ്ക്ക്

0 1,378

ഐ.പി.സി. മധ്യപ്രദേശ് റീജിയണിൽ ഇൻഡോർ ഡിസ്ടിക്റ്റിൽ ശുശ്രുഷിക്കുന്ന പാ. ഷാജിൻ തോമസിന്റെ മകൾ അക്സ കോവിഡ്-19 പോസിറ്റീവ് റിപ്പോർട്ട് ചെയ്ത് വളരെ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പാ. ഷാജിൻ ദീർഘവർഷങ്ങളായി വടക്കേ ഇന്ത്യയിൽ കർത്താവിന്റെ വേല ചെയ്തു വരുന്നു. വിടുതലിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ഷാജിൻ തോമസ്
ഫോ: 089625 79481

You might also like
Comments
Loading...