അടിയന്തിര പ്രാർത്ഥനയ്ക്ക്

0 1,269

ആലപ്പുഴ: ഐപിസി ബെഥേൽ വേണാട്ടുക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സി.ജെ. ഷിജുമോന്റെ മകൻ ഹെലോണിന് (നാല് വയസ്സ്) ബ്ലഡ്‌ ക്യാൻസറാണ് എന്ന് കണ്ടെത്തി. പ്രഥമ ചികിത്സയ്ക്കായ് തിരുവനന്തപുരം എസ്.എ.റ്റി (SAT) ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. തുടർചികിത്സ നടത്തുവാൻ ഇന്നോ നാളെയോ (ശനിയാഴ്ച) റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) പ്രവേശിപ്പിക്കും.

Download ShalomBeats Radio 

Android App  | IOS App 

ദൈവമക്കളുടെ പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

You might also like
Comments
Loading...