അടിയന്തിര പ്രാർത്ഥനയ്ക്ക്

0 1,618

പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും, ശാലോം ധ്വനി ചീഫ് എഡിറ്ററും ആയ ഇവാ. ജോൺ എൽസദായിയുടെ സഹധർമ്മിണി എൽസി ജോൺ, വളരെ അത്യാസന നിലയിൽ ബാംഗ്ലൂരിൽ ആശുപത്രിയിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥനയെ ചോദിക്കുന്നു.

You might also like
Comments
Loading...