അടിയന്തിര പ്രാർത്ഥനയ്ക്ക്

0 1,273

ചർച്ച് ഓഫ് ഗോഡ് റീജിയൻ ശുശ്രൂഷകനായിരുന്ന പരേതനായ കർത്തൃദാസൻ പാസ്റ്റർ ദാനിയേൽ കെ. തോമസിൻ്റെ സഹധർമ്മിണിയും ദൈവസഭയുടെ കാപ്പുകാട് സഭാംഗവുമായ ഓമന തോമസ് കോവിഡ് +ve ആയി ഓക്സിജൻ നില വളരെ താഴ്ന്ന് തീരെ അത്യാസന്ന നിലയിൽ ഡൽഹിയിൽ മകളുടെ കൂടെ ആയിരിക്കുന്നു. ദൈവമക്കൾ ദൈവദാസിയുടെ സൗഖൃത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുവാൻ അപേക്ഷിക്കുന്നു.

You might also like
Comments
Loading...