നോയൽ ലാൻസൺ മോന് വേണ്ടി പ്രാർത്ഥിക്കുക

0 1,116

മംഗലാപുരം : ശാലോം ഇന്ത്യ പെന്തകോസ്ത് ദൈവസഭ മംഗലാപുരം സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ലാൻസൺ പി മത്തായിയുടെ മകൻ നോയൽ ലാൻസൺ (14 വയസ്സ്) കോവിഡ് രോഗത്തിൽ നിന്നും വിടുതൽ നേടിയതിന് ശേഷം തൊണ്ടക്ക് ഒരു മുഴ വന്ന്‌ രക്തസമ്മർദ്ദം തീരെ കുറഞ്ഞ് ഇപ്പോൾ ഹോസ്പിറ്റിലിൽ ഐ സി യു വിൽ ആയിരിക്കുന്നു. പ്രിയ പൈതലിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

You might also like
Comments
Loading...