അടിയന്തര പ്രാർത്ഥനയ്ക്ക്

0 593

യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം. പ്രത്യേകാൽ ഒരു പ്രാർത്ഥനാ വിഷയം അറിയിക്കുന്നു. WME ദൈവസഭയുടെ പട്ടിത്താനം സഭാ ശുശ്രൂഷകൻ, പാസ്റ്റർ എം.ജെ. ജോസഫ് (മണി പാസ്റ്റർ) കോവിഡ് പോസിറ്റിവ് ആയി കോട്ടയം മെഡിക്കൽ കോളേജിൽ ICCU-വിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. വളരെ ഗുരുതരാവസ്ഥയിൽ ആണെന്നാണ് അറിയുവാൻ കഴിഞ്ഞത്. ദയവായി എല്ലാവരും പ്രാർത്ഥിക്കുക

You might also like
Comments
Loading...